mehandi new
Browsing Tag

Swachatha he seva campain

സ്വീഡൻ മാതൃകയിൽ പ്ലോഗിങ് സംഘടിപ്പിച്ച് പുന്നയൂർ പഞ്ചായത്ത്‌

പുന്നയൂർ : മാലിന്യമുക്ത നവ കേരളത്തിനായി പുന്നയൂർ  ഗ്രാമപഞ്ചായത്ത് സ്വീഡൻ മാതൃകയിൽ പ്ലോഗിംഗ് സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡൻറ് ടി വി സുരേന്ദ്രന്റെ നേതൃത്വത്തിൽ  ജോഗ്ഗിങ്ങിനൊപ്പം വേസ്റ്റ് എടുക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ്

മന്ദലാംകുന്ന് ബീച്ച് ഹരിത ടൂറിസം ബീച്ചായി പ്രഖ്യാപിച്ചു

മന്ദലാംകുന്ന് : പുന്നയൂർ ഗ്രാമപഞ്ചായത്ത് മന്ദലാംകുന്ന് ബീച്ചിനെ ഹരിത ടൂറിസം ബീച്ചായി പ്രഖ്യാപിച്ചു. ഗുരുവായൂർ എം എൽ എ എൻ.കെ അക്ബർ പ്രഖ്യാപനം നടത്തി. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ
Ma care dec ad

വലിച്ചെറിയരുത് ; ചാവക്കാട് നസഗരസഭ സന്ദേശ പ്രചരണ റാലി സംഘടിപ്പിച്ചു

ചാവക്കാട് : മാലിന്യമുക്തം നവകേരളം കാമ്പയിൻ്റെ ഭാഗമായി 2025 ജനുവരി 1 മുതൽ 7 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ മുക്ത വാരം കാമ്പയിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ വിവിധ രാഷടിയ കക്ഷി പ്രതിനിധികൾ, ക്ലബ്ബുകൾ, വ്യാപാര

കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് മീൻ മാർക്കറ്റ് പരിസരം ശുചീകരിച്ചു

ബ്ലാങ്ങാട് : കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് മീൻ മാർക്കറ്റ് പരിസരത്ത് ശുചിത്വ യജ്‌ഞം നടത്തി.  മണ്ഡലം ജനറൽ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട് ഉദ്ഘാടനം ചെയ്ത. നഗരസഭ വാർഡ് കൗൺസിലർ പി കെ കബീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ്
Ma care dec ad

ചാവക്കാട് നഗരസഭയിൽ പതിമൂന്ന് സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു

ചാവക്കാട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ പതിമൂന്ന് സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. ജി എം എൽ പി സ്കൂൾ തിരുവത്ര, ജി എഫ് യു പി സ്കൂൾ പുത്തൻകടപ്പുറം, ജി

സ്വച്ഛദാ ഹി സേവ; നെഹ്റു യുവ കേന്ദ്രയും നന്മ കലാകായിക സാംസ്കാരിക സമിതിയും ബ്ലാങ്ങാട് സെന്റർ…

ബ്ലാങ്ങാട്: തൃശ്ശൂർ നെഹ്റു യുവകേന്ദ്രയുടെയും നന്മ കലാകായിക സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വച്ഛദാ ഹി സേവ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി ബ്ലാങ്ങാട് സെൻറ്റർ പരിസരം ശുചീകരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത്  നാലാം വാർഡ് മെമ്പറും
Ma care dec ad

ശുചിത്വം സേവനമാണ് – ഒരുമനയൂരിൽ ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു

ഒരുമനയൂർ : സ്വച്ചതാഹി സേവാ ക്യാമ്പയിനോട് അനുബന്ധിച്ച് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ  ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്‌സ് ആണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.  ക്യാമ്പയിന്റെ ഭാഗമായി

സ്വച്ഛതാ ഹി സേവ – ചാവക്കാട് നഗരസഭ ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു

ചാവക്കാട് : സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ  ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിന സലിം     അധ്യക്ഷത വഹിച്ചു.
Ma care dec ad

ചാവക്കാട് നഗരസഭയിൽ സ്വച്ഛതാ ഹി സേവ ക്യാമ്പയിന് പതാക ഉയർന്നു

ചാവക്കാട് : കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വച്ഛ്താ പതാക ഉയർത്തി. മാലിന്യമുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി