സ്വര്‍ണ്ണക്കടത്ത് കേസിൽ ചുരുളഴിഞ്ഞത് ബിജെപി സി പി എം രഹസ്യ ധാരണ : സി എച്ച് റഷീദ്
ചാവക്കാട് : കേന്ദ്ര ഏജന്‍സികളുടെ മുന്നില്‍ മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയിട്ടും അന്വേഷണം നിര്‍ത്തി വെച്ചത് സിപിഎം ബിജെപി ധാരണ മൂലമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി ച്ച് റഷീദ് അഭിപ്രായപ്പെട്ടു.മുസ്ലിം ലീഗ്!-->!-->!-->…