mehandi banner desktop
Chavakkad online
Browsing Tag

Taluk committee

എം.ഇ.എസ് ചാവക്കാട് താലൂക്ക് കമ്മിറ്റി ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

​ചാവക്കാട്: മാനവികതയുടെ  സന്ദേശമുയർത്തി എം.ഇ.എസ് ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഓണം സൗഹൃദ സദസ്സ് - 2026' സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ സുരേന്ദ്രൻ ഉദ്ഘാടനം