mehandi banner desktop
Chavakkad online
Browsing Tag

Tamil youth

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയെ കാണാതായി; തിരച്ചിൽ തുടരുന്നു

തളിക്കുളം: സ്നേഹതീരം ബീച്ചിന് വടക്ക് ചെമ്മീൻ കെട്ടിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കാണാതായി. കോയമ്പത്തൂർ സ്വദേശിയായ തമിഴളകൻ (27) എന്ന യുവാവിനെയാണ് ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെ കാണാതായത്. കോയമ്പത്തൂരിൽ