mehandi new
Browsing Tag

Teacher

ലൈംഗീകാതിക്രമം – പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ചാവക്കാട് : പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ  കടപ്പുറം  തൊട്ടാപ്പ്  പണിക്കവീട്ടിൽ മൊയ്തുട്ടി മകൻ മുഹ്‍സിനെ (24 ) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ജോലിചെയ്യുന്ന

അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു – വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിച്ചു…

വടക്കേകാട് : അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു. പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു ഇംഗ്ലീഷ് അധ്യാപിക  തൃശൂർ വടക്കേകാട് സ്വദേശി ബീവി കെ ബിന്ദു(53) ആണ് മരിച്ചത്. ഉച്ച ഭക്ഷണത്തിന് ശേഷം വിദ്യാലയത്തിലെ കുട്ടിയുടെ രക്ഷിതാവുമായി
Rajah Admission

പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ് – അഭിമുഖം വെള്ളിയാഴ്ച്ച

പാലപ്പെട്ടി: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, കൊമേഴ്‌സ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ താത്‌കാലിക നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്‌ച പത്തിന് നടക്കും. ഫിസിക്‌സ്, കെമിസ്‌ട്രി,
Rajah Admission

മന്ദലാംകുന്ന് ജി. എഫ്. യു.പി സ്കൂളിൽ അധ്യാപക ഇൻ്റർവ്യൂ വ്യാഴാഴ്ച്ച

മന്ദലാംകുന്ന് : ജി. എഫ്. യു.പി സ്കൂളിൽ എൽ പി, യു പി, യു പി ഹിന്ദി എന്നീ അധ്യാപക ഒഴിവുകളിലേക്ക്  ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 23/05/2024 വ്യാഴാഴ്ച്ച രാവിലെ 10.00 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്നു. ഉദ്യോഗാർഥികൾ
Rajah Admission

വിരമിച്ച അംഗനവാടി ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു

പുന്നയൂർക്കുളം: 35 വർഷത്തോളം അണ്ടത്തോട് ബീച്ച് മൂന്നാം നമ്പർ അങ്കണവാടിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ലത ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടി വാർഡ് മെമ്പർ പി. എസ്. അലി ഉദ്‌ഘാടനം
Rajah Admission

ഹയർസെക്കൻഡറി അധ്യാപക നിയമനം : സെറ്റ് യോഗ്യത ഇളവ് ഭാഗികമായി പിൻവലിച്ചു

തിരുവനന്തപുരം : ഹൈസ്‌കൂള്‍ തലത്തില്‍ 10 വര്‍ഷം സര്‍വീസുള്ളവർക്ക് ഹയര്‍സെക്കന്‍ഡറി അധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കാന്‍ “സെറ്റ്‌' യോഗ്യത വേണ്ടെന്ന വ്യവസ്ഥ ഭാഗികമായി പിന്‍വലിച്ചു. ഇനി 'സെറ്റ്‌” യോഗ്യതയുള്ള അധ്യാപകരും അനധ്യാപകരും
Rajah Admission

അവിയൂർ സ്‌കൂൾ അദ്ധ്യാപകൻ സോമൻ ചെമ്പ്രേത്തിന് വി കെ എൻ അധ്യാപക സാഹിതി അവാർഡ്

പുന്നയൂർ : ചാവക്കാട് വിദ്യാരംഗം കലാ സാഹിത്യ വേദി കോർഡിനേറ്ററും അവിയൂർ എ എം യു പി സ്‌കൂൾ അധ്യാപകനുമായ സോമൻ ചെമ്പ്രേത്തിന്റെ മനോരോഗികളുടെ കോളനി എന്ന നോവലിനു വി കെ എൻ അധ്യാപക സാഹിതി അവാർഡ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം 50
Rajah Admission
Rajah Admission

ദേശീയ അധ്യാപകദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു

തിരുവത്ര: കുമാർ എ. യു. പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ നിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരെ പൊന്നാടയണിയിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്
Rajah Admission

രാധാകൃഷ്ണന്‍ കാക്കശ്ശേരി നവതിയുടെ നിറവിൽ – ചാവക്കാട് നഗരസഭയും പ്രസ്സ് ഫോറവും ആദരിച്ചു

ചാവക്കാട്: നവതിയുടെ നിറവിലെത്തിയ പ്രമുഖ സാഹിത്യകാരന്‍രാധാകൃഷ്ണന്‍ കാക്കശ്ശേരി മാസ്റ്ററെ ചാവക്കാട് നഗരസഭയും ചാവക്കാട് പ്രസ്സ് ഫോറം പ്രവർത്തകരും ആദരിച്ചു.ചാവക്കാടിന്റെ സാംസ്കാരിക മുഖമായ രാധാകൃഷ്ണൻ കാകശ്ശേരിയുടെ 90-)0ജന്മദിനമായിരുന്നു