ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ അധ്യാപക ദിനാഘോഷം; സംസ്ഥാന അവാർഡ് ജേതാവ് ജോഷി ഡി.…
ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. വോളന്റിയർമാരുടെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷവും അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോഷി ഡി. കൊള്ളന്നൂർ, ഇൻസൈറ്റ് സ്പെഷ്യൽ!-->…


