പഹൽഗാം – എസ് ഡി പി ഐ കാൻഡ്ൽ മാർച്ച് നടത്തി
ചാവക്കാട് : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തിൽ പ്രതിഷേധിച്ചും , മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയും എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് സെന്ററിൽ കാൻഡ്ൽ മാർച്ച് സംഘടിപ്പിച്ചു.
മുനിസിപ്പൽ പ്രസിഡന്റ്!-->!-->!-->…