mehandi banner desktop
Chavakkad online
Browsing Tag

Thangal padi

അണ്ടത്തോട് തങ്ങൾപ്പടിയിൽ  നാടോടി യുവതികളുടെ വിളയാട്ടം: വീടുകളിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ…

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപ്പടി മേഖലയിൽ തമിഴ് നാടോടി യുവതികളുടെ വിളയാട്ടം. പകൽ സമയങ്ങളിൽ വീടുകളിൽ കയറി വൻതോതിൽ മോഷണം നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം തങ്ങൾപ്പടി മാനാത്തുപറമ്പിൽ കെ.ഇ. ഉസ്മാന്റെ വീട്ടിൽ കയറി ഇവർ മോഷണം നടത്തി.

വെള്ളകെട്ടിലമർന്ന് അണ്ടത്തോട്, തങ്ങൾപ്പടി മേഖല

അണ്ടത്തോട്: ശക്തമായ മഴയിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, തങ്ങൾ പ്പടി, പെരിയമ്പലം, പാപ്പാളി, കുമാരം പടി മേഖലകൾ വെള്ളക്കെട്ടിൽ. അനേകം വീടുകളും, പഞ്ചായത്ത് റോഡുകളും, തെങ്ങിൻ തോട്ടങ്ങളും, ഏക്കറോളം രാമച്ച കൃഷികളും വെള്ളകെട്ടിലമർന്നു. 

പുന്നയൂർക്കുളം തീരദേശ മേഖലയിൽ രണ്ടു ദിവസമായി വൈദ്യുതി ഇല്ല – കെ എസ് ഇ ബി ഓഫീസിലെത്തി നാട്ടുകാർ…

അണ്ടത്തോട്: ശക്തമായ കാറ്റിലും മഴയിലും പുന്നയൂർക്കുളം തീരദേശ മേഖലയായ അണ്ടത്തോട്, പെരിയമ്പലം, തങ്ങൾ പ്പടി മേഖലകളിൽ തുടർച്ചയായി രണ്ട് ദിവസം വൈദ്യുതി മുടങ്ങി. വെള്ളവും വെളിച്ചവും ഫോണുമില്ലാതെ വലഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി

പുന്നയൂർക്കുളം തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം : കാപ്പിരിക്കാട് ബീച്ചിലെ അലിയാർ ജുമാ മസ്ജിദ് കടലെടുത്തു

അണ്ടത്തോട്: പെരിയമ്പലം, അണ്ടത്തോട്, കാപ്പിരിക്കാട്, തങ്ങൾപ്പടി ബീച്ചുകളിൽ ശക്തമായ കടലാക്രമണം. കാപ്പിരിക്കാട് ബീച്ചിലെ അലിയാർ ജുമാ മസ്ജിദ് കടലെടുത്തു. ശക്തമായ കുഴിപ്പൻ തിരമാലകളാണ് കരയിലെക്ക് ആഞ്ഞടിക്കുന്നത്. ശനിയാഴ്ച രാത്രിമുതലാണ്