mehandi new
Browsing Tag

Thekkancheri

താബൂത്ത് കൂട് കൊണ്ടു പോയി- തെക്കഞ്ചേരിയിൽ പുതുക്കി പണിയും

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടാനുബന്ധിച്ച് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ജാറത്തിൽ നിന്നും താബൂത്ത് കൂട് തെക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി. മണത്തല നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂട്

ചീരടാത്ത് അബ്ബാസ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു

ചാവക്കാട് : സിപിഐഎം നേതാവും കേരള പ്രവാസി സംഘം ചാവക്കാട് ഈസ്റ്റ് മുനിസിപ്പൽ സെക്രട്ടറിയും ആയിരുന്ന അന്തരിച്ച ചീരാടത്ത് അബ്ബാസിന്റെ സ്മരണാർത്ഥം ചീരടാത്ത് അബ്ബാസ് സ്മൃതി -2023 വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു. തെക്കൻ പാലയൂർ പ്രദേശത്ത്
Rajah Admission

ഓടിക്കൊണ്ടിരുന്ന ട്രെയിലർ ട്രക്കിന്റെ അടിയിലേക്ക് സൈക്കിളുമായി വീണ തെക്കഞ്ചേരി സ്വദേശി അത്ഭുതകരമായി…

ചാവക്കാട് : ഓടിക്കൊണ്ടിരുന്ന ട്രെയിലർ ട്രക്കിന്റെ അടിയിലേക്ക് സൈക്കിളുമായി വീണ തെക്കഞ്ചേരി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്‌ച രാവിലെ പതിനൊന്നു മണിയോടെ ചാവക്കാട് തെക്കേ ബൈപാസ് ജംഗ്ഷൻ ചേറ്റുവ റോഡിൽ ആർ കെ ഇന്റീരിയർ ഷോപ്പിന് മുന്നിൽ
Rajah Admission

തെക്കഞ്ചേരി ഐ ഒ ബി ബൈലൈൻ റോഡ് ഉദ്ഘാടനം ചെയ്തു

for more deatails click here ചാവക്കാട് :നഗരസഭ പതിനാറാം വാർഡിൽ നിർമ്മിച്ച തെക്കഞ്ചേരി റോഡിനെയും ഐ.ഒ.ബി റോഡിനെയും ബന്ധിപ്പിക്കുന്ന ഐ ഒ ബി ബൈ ലൈൻ റോഡിന്റെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ
Rajah Admission

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നു സംശയിച്ച് തെക്കഞ്ചേരിയിൽ തമിഴനെ ഓടിച്ചിട്ട് പിടികൂടി

ചാവക്കാട് : കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നു കരുതി നാലംഗ തമിഴ് സംഘത്തിലെ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട്‌ പിടികൂടി. ഇന്ന് ഉച്ചതിരിഞ്ഞ് ചാവക്കാട് തെക്കഞ്ചേരിയിലാണ് സംഭവം. ഇന്ന് രാവിലെ മുതൽ നാലംഗ തമിഴ് സംഘം തേക്കാഞ്ചേരി മേഖലയിൽ വീടുകളിൽ
Rajah Admission

തെക്കഞ്ചേരിയിൽ വീട് കുത്തിപ്പൊളിച്ച് മോഷണ ശ്രമം – കള്ളനെ ഓടിച്ചിട്ട് പിടിച്ചു

ചാവക്കാട് : വീട് കുത്തി പൊളിച്ചു മോഷണം നടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ വീട്ടു കാർ ഓടിച്ചിട്ട് പിടികൂടി. ചാവക്കാട് തെക്കഞ്ചേരി അറയ്ക്കൽ വീട്ടിൽ ഉമ്മർ മകൻ കബീറിന്റെ വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതി തമിഴ് നാട് തെങ്കാശി