mehandi banner desktop
Browsing Tag

Thiruvathra

ഗുരുവായൂരിൽ വിവാഹത്തിനിടെ താലിമാല മോഷണം പോയി – ചരട് കെട്ടി വധു വരന്മാർ വിവാഹിതരായി

ഗുരുവായൂർ : വധു വരന്മാർ കതിർ മണ്ഡപത്തിൽ കയറി താലിയെടുക്കാൻ നേരം താലിമാല സൂക്ഷിച്ച ബാഗിൽ വലിയ കീറൽ. അഞ്ചു പവന്റെ താലി മോഷണം പോയത് അപ്പോഴാണ് കുടുംബം അറിയുന്നത്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന തിരുവത്ര കുഞ്ചേരി മത്രംകോട്ട്

സമേതം ചാവക്കാട് മുനിസിപ്പൽ തല മത്സരത്തിൽ പുത്തൻകടപ്പുറം ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂളിന് ഒന്നാം…

ചാവക്കാട് : നാടിന്റെ ഇന്നലകളിലേക്ക്, മുതിര്‍ന്നവരുടെ ഓര്‍മ്മകളിലൂടെ  ഗവ:ഫിഷറീസ് യു പി സ്കൂൾ വിദ്യാർത്ഥികൾ  നടത്തിയ ചരിത്രാന്വേഷണമാണ് "സമേതം 2024" ൽ പുത്തൻകടപ്പുറം ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. വിശ്വാസവും

നന്മ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവത്ര : ബേബി റോഡ് ശാഫി നഗറിൽ നന്മ കലാ കായിക സാംസ്‌കാരിക വേദിയുടെ ഓഫീസ് ചാവക്കാട് ചെയർപേഴ്സൺ ഷീജ പ്രശാന്ത്    ഉദ്ഘാടനം ചെയ്തു.  ക്ലബ് പ്രസിഡന്റ്‌ മുഹമ്മദ് നസീഹ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ്, ജോയിന്റ് സെക്രട്ടറി നസീഫ്,

ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയി ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. തിരുവത്ര പടിഞ്ഞാറു ഭാഗം 5 നോട്ടിക്കൽ മയിൽ അകലെ കടലിലാണ് യുവാവ് ബോട്ടിൽ നിന്നും തെറിച്ചു വീണതെന്ന്

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി

ചാവക്കാട് : തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി. കളരിപ്പയറ്റിലും യോഗയിലുമാണ് ചാവക്കാട് സ്വദേശികൾ നേട്ടം കൊയ്തത്. കളരിപ്പയറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുത്ത

പത്താമുദയ വേല മഹോത്സവം ഭക്തി സാന്ദ്രമായി

തിരുവത്ര: ശ്രീ നാഗ ഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവം ഭക്തി സാന്ദ്രമായി. രാവിലെ വിവിധ പൂജകൾക്ക് ശേഷം തിരുവത്ര ശിവക്ഷേത്രത്തിൽ നിന്ന് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിപ്പ് താല ത്തിന്റെയും വാദ്യ

പുത്തൻകടപ്പുറം കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ചെങ്കോട്ട പടിഞ്ഞാറ് കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് തീപ്പിടിച്ചത്. കാറ്റാടി മരങ്ങൾക്ക് താഴെ നിറഞ്ഞു കിടക്കുന്ന ഉണങ്ങിയ ചപ്പുചവറുകൾക്കും പുല്ലിന് മാണ് ആദ്യം തീപിടിച്ചത്

തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി

ചാവക്കാട് : തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. രാവിലെ 9 30നും 10 മണിക്കും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ പ്രധാന കാർമികത്വത്തിൽ സ്വാമി മുനീന്ദ്രനന്ദ

ഡി വൈ എഫ് ഐ മനുഷ്യ ചങ്ങല – തിരുവത്രയിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

ചാവക്കാട് : ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന, എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ജനുവരി 20- ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി ഡി വൈ എഫ് ഐ തിരുവത്ര മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ

തിരുവത്ര സുനില്‍കുമാറിന്റെ കുടുംബത്തിന് സ്‌നേഹഭവനം സമര്‍പ്പിച്ചു

ചാവക്കാട്: തിരുവത്ര നടുവില്‍പുരയ്ക്കല്‍ സുനില്‍കുമാറിന്റെ കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല കുടുംബത്തിന് കൈമാറി. തിരുവത്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും മാതൃകാപരമായ