mehandi banner desktop
Chavakkad online
Browsing Tag

Thiruvathra

പെരുന്നാള്‍ ദിനത്തില്‍ ലഹരിവിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ടീം ഓഫ് പുത്തന്‍കടപ്പുറം പെരുന്നാള്‍ ദിനത്തില്‍ പുത്തന്‍കടപ്പുറം ബീച്ചില്‍ ലഹരിവിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു.   ഹാരിസ്, ബാദുഷ, ഖമറുദ്ധീന്‍,  റഫീഖ്, നജീര്‍, ഷക്കീര്‍, ലിയിക്കാത്ത് എന്നിവർ നേതൃത്വം നല്‍കി

വലിയകത്ത് കോട്ടപ്പുറത്ത് അഷറഫ് ഹാജി (72) നിര്യാതനായി

ചാവക്കാട് : വലിയകത്ത് കോട്ടപ്പുറത്ത് അഷറഫ് ഹാജി (72) നിര്യാതനായി. തിരുവത്ര മസ്ജിദ് സ്വാഹാബ സെക്രട്ടറിയും, കേരള മുസ്ലിം ജമാഅത് തിരുവത്ര യുണിറ്റ് പ്രസിഡന്റ്റും തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മറ്റിയുടെ സ്ഥാപക

ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരം

ചാവക്കാട്: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരമെന്ന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി പി എം അമീർ പറഞ്ഞു. അബുദാബി കെഎംസിസി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി വാദിനൂർ ഇസ്ലാമിക്

കേവല വിഷയ പഠനം മാത്രമല്ല വിദ്യാഭ്യാസം അത് ജീവിത പഠനമാണ് – പ്രൊഫ. സി രവീന്ദ്രനാഥ്

തിരുവത്ര : കേവല വിഷയ പഠനം മാത്രമല്ല വിദ്യാഭ്യാസം, അത് ജീവിത പഠനമാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. തിരുവത്ര കുമാർ എ യു പി സ്കൂൾ പുറത്തിറക്കിയ വാർഷിക പത്രം വിദ്യാധ്വനി- 2025 ലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ഒരേ

തിരുവത്ര കുഞ്ചേരി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

ചാവക്കാട് : നഗരസഭയിലെ തിരുവത്ര ജി.എം.എൽ.പി കുഞ്ചേരി സ്കൂളിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി 30 ലക്ഷം രൂപ ചെലവഴിച്ച് കില നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.

തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്‌കൂളിന് ഒരു കോടി 30 ലക്ഷം ചെലവില്‍ പുതിയ കെട്ടിടം –…

ചാവക്കാട് : തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്ക്കൂള്‍ ഹൈടെക്കാകുന്നു. ഒരു കോടി 30 ലക്ഷം ചെലവില്‍ നിര്‍മ്മിക്കുന്ന സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ നാളെ നിര്‍വ്വഹിക്കും.

കുമാർ എ യു പി സ്കൂളിലേക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ

സ്‌കൂളിലേക്ക് സ്പോർട്സ് കിറ്റ് നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാർഷികാഘോഷം.. Read on chavakkadonline

രാഷ്ട്രീയ എതിരാളികളെ കൊലകത്തിക്ക് ഇരയാക്കാൻ മാർക്സിസ്റ്റ് പാർട്ടിക്ക് യാതൊരു മടിയുമില്ലെന്ന് സന്ദീപ്…

ചാവക്കാട് : രാഷ്ട്രീയ പക്വതയാർജ്ജിച്ച ഈ കാലഘട്ടത്തിലും കൊലകത്തിയുമായി എതിരാളികളെ കൊലപ്പെടുത്താൻ പറഞ്ഞയക്കുന്നതിൽ സി.പി.എമ്മിന് ഒരു മടിയുമില്ലെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ സംവീധാനത്തെ