mehandi new
Browsing Tag

Thrissur district

കെ വി അബ്ദുൾ ഖാദർ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി

കുന്നംകുളം : സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും, എൽഡിഎഫ്‌ ജില്ലാ കൺവീനറുമാണ്‌. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ്‌

ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂർ : 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
Rajah Admission

ഓർമ്മകളിൽ ലീഡർ; ഇൻകാസ് ഖത്തർ കെ കരുണാകാരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ദോഹ : ഇൻകാസ് ഖത്തർ തൃശ്ശൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഓർമ്മകളിൽ ലീഡർ എന്ന പേരിൽ ഇന്ത്യൻ കൾചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഇൻകാസ് പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ ഉൽഘാടനം
Rajah Admission

എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം

ചാവക്കാട് : എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം. കെ വി നാസറിനെ പ്രസിഡണ്ടായും, ടി എം അക്ബറിനെ ജനറൽ സെക്രട്ടറിയായും, യഹിയ മന്നലാംകുന്നിനെ ട്രഷററായും തിരഞ്ഞെടുത്തു. മുതുവട്ടൂർ ശിക്ഷക് സദനിൽ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് ഭാരവാഹികളെ
Rajah Admission

ജില്ലാ മീലാദ് റാലി നാളെ ചാവക്കാട് – കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നാളെ ചാവക്കാടെത്തും

ചാവക്കാട്; കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചകർ മുഹമ്മദ് നബി യുടെ 1499-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ നബിദിന റാലിയും ഗ്രാൻ്റ് മീലാദ് കോൺഫറൻസും സെപ്തംബർ 18 ബുധനാഴ്ച ചാവക്കാട് നടക്കുമെന്ന്
Rajah Admission

വിദ്യാർത്ഥി സമൂഹം ധാർമികത മുറുകെ പിടിക്കണം – എൻ കെ അക്ബർ എം എൽ എ

ചേറ്റുവ : പൊതുസമൂഹത്തിൽ ജീവിക്കുന്ന വിദ്യാർത്ഥി സമൂഹം വിഭാഗീയതകൾക്ക് അതീതമായി ചിന്തിക്കുകയും ധാർമികതയും സംസ്കാരവും ഉൾക്കൊള്ളുകയും ചെയ്യണമെന്ന് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ. എം.എസ്.എം തൃശ്ശൂർ ജില്ലാ ഹൈസക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട്
Rajah Admission

ഖോ ഖോ ചാമ്പ്യൻഷിപ്പിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് കിരീടം

ഗുരുവായൂർ : തൃശൂർ അക്വാറ്റിക് കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന  47 മത് തൃശൂർ ജില്ലാ സബ് ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ  ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് കിരീടം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ്