mehandi new
Browsing Tag

Thrissur

ഹൃദയാഘാതം – ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ എഴുപത്തിമൂന്നുകാരൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പാറക്കുട്ടി മകൻ പ്രേമദാസ് ആണ് ഇന്ന് വൈകുന്നേരം ആറരമണിയോടെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കുഴഞ്ഞു

സിന്തറ്റിക് ട്രാക്കിൽ പിറവിയെടുത്ത കുഞ്ഞു താരങ്ങളെ കാണാൻ സംസ്ഥാന കായികോത്സവ വേദിയിലെത്തി ദേശീയ…

കുന്ദംകുളം : സിന്തറ്റിക് ട്രാക്കിൽ പിറവിയെടുത്ത കുഞ്ഞു താരങ്ങളെ കാണാൻ താര സുഹൃത്തുക്കൾ സംസ്ഥാന കായികോത്സവ വേദിയിൽ. ഒക്ടോബർ 26 മുതൽ നവംബർ ഒൻപത് വരെ ഗോവയിൽ നടക്കുന്ന മുപ്പതിയേഴാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള അത്ലറ്റിക് ടീം അംഗങ്ങളായ

കൗമാരക്കുതിപ്പിന് കാതോർത്ത് കുന്ദംകുളം – സംസ്ഥാന കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

കുന്നംകുളം : സംസ്ഥാന കായികമേളയ്ക്ക് കുന്നംകുളത്ത് ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് സംസ്ഥാന കായികമേള നടക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശ്ശൂർ

ഫലസ്തീൻ ഐക്യദാർഢ്യ റാലി നാളെ ചാവക്കാട് – എസ് ഡി പി ഐ

ചാവക്കാട് : ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും നാളെ ചാവക്കാട് നഗരത്തിൽ സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശമാണെന്നും പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകൻ ഐ എം എ റഫീഖ്‌ നിര്യാതനായി

വടക്കേകാട് : ഖത്തറിലെ മാധ്യമപ്രവര്‍ത്തകൻ വടക്കേകാട് സ്വദേശി ഐ എം എ റഫീഖ്‌ (64) നിര്യാതനായി.ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറുംഭാരവാഹിയും ഖത്തറിലെ കേരളശബ്ദത്തിന്റെ റിപ്പോര്‍ട്ടറായുംനിരവധി വര്‍ഷം പ്രവർത്തിച്ചിട്ടുണ്ട്. ഖത്തറിന്റെ സാമൂഹ്യ

കടൽ മുറിച്ചു വിൽക്കുന്നു, മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് – മത്സ്യത്തൊഴിലാളി ഫെഡറേഷൻ…

ചാവക്കാട് : കടൽ കടലിന്റെ മക്കൾക്ക്' എന്ന മുദ്രാവാക്യമുയർത്തി കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ഒക്ടോബര്‍ 16ന് നടത്തുന്ന കടല്‍സംരക്ഷണ ശൃംഖലയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കാല്‍നട ജാഥ സെപ്റ്റംബർ 27, 29, 30 തിയ്യതികളില്‍

കടലിലേക്ക് ഇനി നടന്നു പോകാം – ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് റെഡി

ചാവക്കാട് : കടലിലേക്ക് ഇനി നടന്നു പോകാം. തൃശൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് കരയിൽ നിന്നും കടലിലേക്ക് നൂറു മീറ്റർ നീളത്തിൽ ചാവക്കാട് ബീച്ചിൽ നിർമ്മാണം പൂർത്തിയായി. അടുത്ത ദിവസം തന്നെ വിനോദ സഞ്ചാരികൾക്കായി ഫ്ലോട്ടിങ് ബ്രിഡ്ജ്

ആയുഷ്മാൻ ഭവ : ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

ചാവക്കാട് : ആരോഗ്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിവെക്കുന്ന "ആയുഷ്മാൻ ഭവ" ക്യാമ്പയിന്റെ ജില്ലാതല

വിയ്യൂർ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഗീത ബൈജു രാജിന് എ ഐ വൈ എഫ് ആദരം

ഏങ്ങണ്ടിയൂർ : രാഷ്ട്രപതിയുടേയും സംസ്ഥാന സർക്കാരിന്റേയും വിശിഷ്ട സേവനത്തിനുള്ള അംഗീകാരം നേടിയ വിയ്യൂർ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഏങ്ങണ്ടിയൂർ ഏത്തായ് സ്വദേശി ഗീത ബൈജു രാജിന് എ ഐ വൈ എഫ് ഏങ്ങണ്ടിയൂർ മേഖല കമ്മറ്റിയുടെ ആദരം. നാട്ടിക മുൻ എം എൽ എ

തൃശൂരിലേക്ക് വണ്ടികയറണ്ട കുടുംബ കോടതി സിറ്റിംഗ്
ഇനി ചാവക്കാടും

ചാവക്കാട് : താലൂക്കിലെ കേസുകൾ പരിഗണിക്കുന്നതിന് കുടുംബകോടതി സിറ്റിംഗ് ആഴ്ചയിൽ ചുരുങ്ങിയത് രണ്ടു ദിവസം ചാവക്കാട് കോടതിയിൽ ഉണ്ടാകുമെന്ന് ഹൈകോടതി അറിയിച്ചു. ചാവക്കാട് കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി ഹൈകോടതി ജഡ്ജി പി. ബി.