mehandi new
Browsing Tag

Thrushur

ആരവം ഒഴിഞ്ഞു ആളൊഴിഞ്ഞില്ല – കലോത്സവാനന്തരം അപ്പീലുകൾ 138

കുന്നംകുളം : ജില്ലാ കലോത്സവത്തിന് ഇന്നലെ രാത്രിയോടെ തിരശീല വീണുവെങ്കിലും കുന്നംകുളം ബോയ്സ് സ്കൂളിൽ തിരക്കൊഴിഞ്ഞില്ല. ഇന്ന് രാവിലെ മുതൽ കുന്നംകുളം ഗവ മോഡൽ ഹയർസെക്കന്ററി സ്കൂളിലെ അപ്പീൽ കമ്മറ്റിക്ക് മുന്നിൽ വിദ്യാർത്ഥികളുടെ വൻ

തൃശൂർ ജില്ലാ കലോത്സവത്തിനു തിരഞ്ഞെടുത്തത് പ്രശസ്ത കലാകാരൻ അസ്‌ലം തിരൂരിന്റെ ലോഗോ

കുന്നംകുളം : പ്രശസ്ത ചിത്രകാരനും തിരൂർ, തുമരക്കാവ് എ.എൽ.പി സ്കൂൾ റിട്ടയർഡ് അറബിക് അധ്യാപകനുമായ അസ്‌ലം തിരൂർ രൂപകല്പന ചെയ്ത ലോഗോയാണ് മുപ്പത്തിയഞ്ചാമത് തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു തിരഞ്ഞെടുത്തത്.
Rajah Admission

എസ് എസ് എഫ് ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 27, 28 തിയതികളിലായി ചാവക്കാട് പുന്നയിൽ വെച്ച് നടക്കും –…

ചാവക്കാട് : ജൂലൈ 27, 28 തിയതികളിലായി പുന്നയിൽ വെച്ച് നടക്കുന്ന 31-ാം ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ യോഗം ഉൽഘടനം ചെയ്തു. ഇബ്രാഹിം ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി സിയാദ് പെരുവല്ലൂർ
Rajah Admission

ലാലിഗ വെട്ടരൻസ് ടൂർണമെന്റ്- യുണൈറ്റഡ് എഫ് സി തൃശ്ശൂർ ചാമ്പ്യന്മാർ

ഗുരുവായൂർ : ലാലിഗ സ്പോർട്സ് വില്ലേജ് സംഘടിപ്പിച്ച ഒന്നാമത് ആൾ കേരള വെട്ടരൻസ് ഫുട്ബോൾ ടൂർണമെന്റിൽ മോട്ടോർ വേൾഡ് കേച്ചേരിയെ പരാജയപ്പെടുത്തി യുണൈറ്റഡ് എഫ് സി തൃശൂർ ചാമ്പ്യൻമാരായി.  നിശ്ചിത സമയത്തും പെനാൽട്ടിയിലും സമനില പാലിച്ചപ്പോൾ
Rajah Admission

തൃശൂരിലെ സ്‌കൂളില്‍ വെടിവെപ്പ് – ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി

തൃശൂർ : സ്‌കൂളില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. മുളയം സ്വദേശി ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തിയത്. ഇയാളെ പോലീസ് അറസ്റ്റ്
Rajah Admission

കായികോത്സവത്തിന് പതാക ഉയർന്നു – ആദ്യ സ്വർണ്ണം ഗോപിക ഗോപിക്ക്

കുന്ദംകുളം : ഇന്നുമുതൽ നാലു ദിവസങ്ങളിലായി നടക്കുന്ന കേരള സംസ്ഥാന സ്കൂൾ കായികോത്സവത്തിനു കുന്ദംകുളത്ത് തുടക്കമായി. ജനറൽ എഡ്യൂക്കേഷൻ ഡയറക്ടർ ഷാനവാസ് ഐ എ എസ് സംസ്ഥാന കായികോത്സവത്തിന് പതാക ഉയർത്തി. തുടർന്ന് ജില്ലാ കൺവീനർമാർ റവന്യു ജില്ലകളുടെ