അണ്ടത്തോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് എംഎ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അണ്ടത്തോട് സ്വദേശി വി. എൻ. നസ്ന. തിരൂർ തുഞ്ചൻ കോളേജ് വിദ്യാർത്ഥിയാണ്. മുക്കിലപീടികയിൽ ജസീനയാണ് മാതാവ്.
കടപ്പുറം : നല്ല ജീവന പ്രസ്ഥാനം സൈക്കിൾ യാത്രക്ക് ചാവക്കാട് നഗരസഭയും കടപ്പുറം ഗ്രാമപഞ്ചായത്തും സ്വീകരണം നൽകി. തിരൂർ പ്രകൃതി ഗ്രാമവുമായി സഹകരിച്ച് നല്ല ജീവന പ്രസ്ഥാനം നടത്തുന്ന പതിനെട്ടാമത് സൈക്കിൾ യാത്രയാണ് ഇന്ന് രാവിലെ ഏഴര മണിയോടെ കടപ്പുറം!-->…
നാട്ടിക: നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു പേരെ തൃശൂർ അശ്വിനി, മദർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കാർ യാത്രികരായ മലപ്പുറം ജില്ലയിലെ തിരൂർ ആലത്തിയൂർ സ്വദേശികളായ നടുമുറിപറമ്പിൽ അബ്ദുറസാഖ് മകൻ!-->…
ഗുരുവായൂർ : തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. പ്രകൃതി ജീവന കൂട്ടായ്മയായ ജീവയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നടന്ന പരിപാടി ഗുരുവായൂർ നഗരസഭാ!-->!-->!-->…