mehandi new
Browsing Tag

tourist

ഓറഞ്ച് അലർട്ട്: ചാവക്കാട് ബീച്ച് ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്

ചാവക്കാട് : തൃശൂർ ജില്ലയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചാവക്കാട് ബീച്ച് ഉൾപ്പെടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്,

ചാവക്കാട് ബീച്ചിൽ രണ്ടു പേരെ കടലിൽ കാണാതായി ഒരാളുടെ മൃതദേഹം കണ്ടെത്തി ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി

ബ്ലാങ്ങാട് : കടൽ കാണാൻ എത്തിയ കോയമ്പത്തൂർ സ്വദേശികളെ കടലിൽ കാണാതായി. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അശ്വിൻ ജോൺസ് (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആശ്വന്തിനെ നാട്ടുകാർ
Rajah Admission

ചാവക്കാട് ബീച്ചിൽ ടൂറിസത്തിന്റെ പേരിൽ പകൽക്കൊള്ള – ഫോട്ടോ ഷൂട്ടിനു 2500രൂപ

ചാവക്കാട് : ഇനി കടൽ കാറ്റിനും കാശ്. ചാവക്കാട് ബീച്ചിൽ ടൂറിസത്തിന്റെ പേരിൽ പകൽക്കൊള്ള. ഫോട്ടോ ഷൂട്ടിനായി ചാവക്കാട് ബീച്ചിലെത്തിയവർക്കാണ് 2500 രൂപ ചാർജ് ചെയ്തത്.ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റിന്റെ പേരിലാണ് പിടിച്ചുപറി.
Rajah Admission

പൊന്നാനി കർമ പാലവും നിളയോരപാതയും ഉദ്ഘാടനം നാളെ

പൊന്നാനി: നിളയോരത്തിന്റെ സൗന്ദര്യമായ പൊന്നാനി കർമ പാലവും നിളയോരപാതയും ഏപ്രിൽ 25ന് വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. പൊന്നാനി എംഎൽഎ പി നന്ദകുമാർ അധ്യക്ഷനാകും. ടൂറിസം മേഖലയിലും ഗതാഗത രംഗത്തും പൊന്നാനിയുടെ
Rajah Admission

കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശവനിതക്ക് ഗുരുതരമായി പരിക്ക് – തുടയെല്ലുകൾ പൊട്ടി

ചാവക്കാട്: ദേശീയ പാതയിൽ എടക്കഴിയൂർ തെക്കേമദ്രസ്സക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശ വനിതക്ക് പരിക്കേറ്റു. സ്പെയിൻ സ്വദേശിനി മരിയ (28)യെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ