mehandi new
Browsing Tag

Traffic

നമ്മൾ ചാവക്കാട്ടുകാർ ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി

ചാവക്കാട് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റർ  ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നിന്ന് ആരംഭിച്ച് മുതുവട്ടൂർ, മമ്മിയൂർ വഴി ഗുരുവായൂരിലെത്തി ചാവക്കാട് ചത്വരത്തിൽ സമാപിച്ചു.

അമ്പാനെ ശ്രദ്ധിക്ക് ഇത് അപകട വളവ്…ചാവക്കാട് നഗരമധ്യത്തിൽ അപകടങ്ങളുടെ തുടർച്ച പ്രശ്നങ്ങളും പരിഹാരവും…

ചാവക്കാട് : ചാവക്കാട് നഗരമധ്യത്തിൽ അപകടങ്ങളുടെ തുടർച്ച. ഏതു സമയവും ഒരപകടം സംഭവിച്ചേക്കാമെന്ന ആശങ്കയിലാണ് ഇവിടത്തെ കച്ചവടക്കാർ. ചേറ്റുവ റോഡിൽ നിന്നും ചാവക്കാട് ട്രാഫിക് ഐലണ്ടിലേക്ക് പ്രവേശിക്കുന്നിടത്ത് വാഹനയാത്രക്കാർക്ക് സുരക്ഷാ ഭീഷണി

ഗുരുവായൂരിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്കരണം പിൻവലിക്കണം – യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം അപക്വവും അശാസ്ത്രീയമാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. ഭക്തജനങ്ങളെയും ഗുരുവായൂർ

ഇലക്ഷൻ പ്രവർത്തനങ്ങൾ – ചാവക്കാട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

ചാവക്കാട് :  ഇലക്ഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാളെ വ്യാഴം (25/04/2024)  ചാവക്കാട് നഗരത്തിൽ വാഹനഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. എം ആർ രാമൻ മെമ്മോറിയാൽ സ്കൂൾ ഇലക്ഷൻ ഡിസ്ട്രിബൂഷൻ സെന്റർ ആയതിനാൽ 25.04.2024  രാവിലെ 7 മണി മുതൽ 4 മണി

ട്രാഫിക് നിയന്ത്രണം – ചാവക്കാടിനും മുതുവട്ടൂരിനും ഇടയിൽ നാളെമുതൽ റോഡ് പണി

ചാവക്കാട് : ചാവക്കാട് കുന്നംകുളം റൂട്ടിൽ (ചാവക്കാട് - വടക്കാഞ്ചേരി SH 50) ചാവക്കാടിനും മുതുവട്ടൂരിനും ഇടയിൽ നാളെമുതൽ (29.11.23) റോഡ് പണി ആരംഭിക്കുന്നതിനാൽ കുന്നംകുളം, ഗുരുവായൂർ ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും

ബ്ളാങ്ങാട് ബീച്ച് ബേബി റോഡ് ടാറിങ് ഗതാഗത നിയന്ത്രണം ഇങ്ങനെ

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് ജംഗ്ഷൻ മുതൽ ബേബി റോഡ് എ സി പ്പടി വരെ നടക്കുന്ന റോഡ് റീ ടാറിങ് പ്രവർത്തികളുടെ ഭാഗമായി ഈ വഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.ബ്ലാങ്ങാട് ബീച്ച് മുതൽ ബേബി റോഡ് കിണർ സെന്റർ വരെ ഇന്ന് (21-12-22 ബുധൻ ) ഗതാഗതം

പോലീസ് അറിയിപ്പ് -ചാവക്കാട് നാളെ കർശന ഗതാഗത നിയന്ത്രണം

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ചാവക്കാട് എത്തുന്നതിന്റെ ഭാഗമായി ചാവക്കാട് ഗതാഗതം കർശന നിയന്ത്രങ്ങൾക്ക് വിധേയമാക്കപ്പെടുമെന്ന് പോലീസ് അറിയിച്ചു. നാളെ ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ്