വാടാനപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത്…
വാടാനപ്പള്ളി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് ബസിന്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം-ഗുരുവായൂർ റൂട്ടിലോടുന്ന 'വലിയപറമ്പിൽ' ബസിന്റെ മുൻവശത്തെ ഇടത് ഭാഗത്തെ ടയറാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.!-->…


