mehandi banner desktop
Chavakkad online
Browsing Tag

Udf

മുൻ കൗൺസിലറും കോൺഗ്രസ്സ് നേതാവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്

ഗുരുവായൂർ : മുൻ കൗൺസിലറും കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി അംഗവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്. നിലവിലെ പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളുമായി യോജിച്ചുപോകാൻ സാധിക്കില്ലെന്നു കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടിന് നൽകിയ…

ചാവക്കാട് നഗരിയെ ഉത്സവപറമ്പാക്കി യു ഡി വൈ എഫ് ന്റെ യുവാരവം

ചാവക്കാട് : ആവേശത്തേരിലേറി യു ഡി വൈ എഫി ന്റെ യുവാരവം. ഗുരുവായൂർ മണ്ഡലം യൂ ഡി വൈ എഫ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന യുവാരവം നാട്ടുവഴികളിൽ ഉത്സവലഹരിയുണർത്തി. ഗുരുവായൂർ ടൌൺ ഹാൾ പരിസരത്തു നിന്ന് തുടങ്ങിയ യുവജന റോഡ് ഷോ ചാവക്കാട്…

മതേതരത്വത്തിന് വേണ്ടി വോട്ട് ചോദിച്ച് നടൻ പിഷാരടി ഗുരുവായൂർ മണ്ഡലത്തിൽ

വടക്കേകാട് : മതേതരത്വത്തിനു വേണ്ടി നിയസഭയിൽ ശബ്ദിക്കാൻ വോട്ട് വേണം എന്നാവിശ്യപ്പെട്ട് നടനും സംവിധായകനുമായ പിഷാരടി ഗുരുവായൂർ മണ്ഡലത്തിലെ ആൽത്തറയിലും പരുർ, ആറ്റുപുറം എന്നിവിടങ്ങളിലും കെ എൻ എ കാദറിനോടപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. …

കെ എൻ എ കാദറിന്റെ വിജയത്തിനായി വോട്ടുവണ്ടിയുമായി സഹകരണ എംപ്ലോയീസ് കൂട്ടായ്മ

ചാവക്കാട് : സഹകരണ മേഖലയെ തകർത്ത സർക്കാർ തുടരരുത് എന്ന മുദ്രാവാക്യവുമായി സഹകരണ മേഖലയിലെ ജീവനക്കാരുടെ കൂട്ടായ്മ ഗുരുവായൂർ മണ്ഡലത്തിൽ വേറിട്ട പ്രചരണം നടത്തി. വോട്ട് വണ്ടിയുമായി കോര്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കോർപ്പറേറ്റീവ് എംപ്ലോയീസ്…

കേരള ജനത ഇന്ത്യക്ക് വഴികാണിക്കണം – പ്രിയങ്ക ഗാന്ധി

ചാവക്കാട് : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഐക്യത്തിന്റെയും പാരമ്പര്യമാണ് കേരളത്തിന്റേത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരുള്ളത് കേരളത്തിലാണ്. നിങ്ങൾ ഇന്ത്യക്ക് വഴികാട്ടണം. ഗുരുവായൂർ, മണലൂർ…

പോലീസ് അറിയിപ്പ് -ചാവക്കാട് നാളെ കർശന ഗതാഗത നിയന്ത്രണം

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ചാവക്കാട് എത്തുന്നതിന്റെ ഭാഗമായി ചാവക്കാട് ഗതാഗതം കർശന നിയന്ത്രങ്ങൾക്ക് വിധേയമാക്കപ്പെടുമെന്ന് പോലീസ് അറിയിച്ചു. നാളെ ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ്…

പ്രിയങ്ക നാളെ ചാവക്കാട് – സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി

ചാവക്കാട്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തിയ പ്രിയങ്ക വിവിധ യു ഡി എഫ് പ്രചരണ യോഗങ്ങളിൽ പങ്കെടുത്ത് നാളെ ഉച്ചതിരിഞ്ഞു രണ്ടു മണിയോടെ ചാവക്കാട് ബസ്റ്റാണ്ടിലെ ചാവക്കാട് ചത്വരത്തിൽ പൊതുജനങ്ങളെ സംബോധന ചെയ്യും. പ്രിയങ്കാ…

കെ എന്‍ എ ഖാദറിന്റെ വിജയം ഗുരുവായൂരിന്റെ വിജയമായിരിക്കും – ശശി തരൂർ

ഗുരുവായൂര്‍ : മലയാളമണ്ണിന്റെ മതേതരത്വത്തിന്റെ പ്രതീകമാണ് അഡ്വ കെ എന്‍ എ ഖാദര്‍. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി കിട്ടിയത് ഗുരുവായൂരിന്റെ ഭാഗ്യമാണ്. നിയമ സഭയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍…

വടക്കേകാട് പഞ്ചായത്തിനെ ഇളക്കി മറിച്ച് കെ എൻ എ കാദറിന്റെ സ്ഥാനാർഥി പര്യടനം

ചാവക്കാട് : വടക്കേകാട് പഞ്ചായത്തിൽ യൂ ഡി എഫ് സ്ഥാനാർഥി കെ എൻ എ കാദറിന്റെ പര്യടനം ആവേശമായി. രാവിലെ 9 ന് അഞ്ഞൂർ സെന്ററിൽ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ ആർ വി അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്ത പര്യടനത്തിന് പഞ്ചായത്തിന്റെ വിവിധ…

അംഗൻവാടിയിൽ സിപിഎം ന്റെ പാർട്ടി കൊടിയും തോരണങ്ങളും – യുഡിഎഫ് നേതൃത്വത്തിൽ അംഗൻവാടി ഉപരോധിച്ചു

പാലയൂർ : ചാവക്കാട് നഗരസഭ വാർഡ് 14ലെ 125ആം നമ്പർ അംഗവാടിയെ പാർട്ടി ഓഫീസ് ആക്കി മാറ്റിയെന്നു ആരോപിച്ച് യുഡിഫ് കൗൺസിലർമാരും, തെക്കൻ പാലയൂരിലെ ജനങ്ങളും അംഗൻവാടി ഉപരോധിച്ചു. ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി സത്താർ നയിക്കുന്ന വാഹന…