mehandi banner desktop
Chavakkad online
Browsing Tag

Udf

ഗുരുവായൂരിൽ യു ഡി എഫ്? -വലിയ ഭൂരിപക്ഷത്തിൽ പ്രതീക്ഷയില്ലാതെ ഇരുമുന്നണികളും

ചാവക്കാട് : രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇടതുപക്ഷ ആധിപത്യത്തിന് ഇത്തവണ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ അന്ത്യമുണ്ടാകുമോ? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് അട്ടിമറി വിജയം നേടുമെന്ന…

ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം ഇടതു പക്ഷത്തിനു നഷ്ടമായി;  സാദിഖ്‌ അലി ശിഹാബ് തങ്ങൾ

കടപ്പുറം : ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം ഇടതു പക്ഷത്തിനു നഷ്ടമായതായി സാദിഖ്‌ അലി ശിഹാബ് തങ്ങൾ. അഞ്ചങ്ങാടി സെന്ററിൽ നടന്ന യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

വോട്ടിനു കിറ്റ് – സംഘർഷം, കയ്യാങ്കളി, അറസ്റ്റ്

വാടാനപ്പള്ളി : തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി. നേതാക്കൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുകയാണെന്നാരോപിച്ച് വാടാനപ്പള്ളിയിൽ പലചരക്ക് ഗോഡൗണിലേക്ക് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ തള്ളികയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.…

ഗുരുവായൂരിൽ വിജയപ്രതീക്ഷയോടെ സി എച്ച് റഷീദ്

ചാവക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന 7000ലേറെ…

കരുത്ത് കാട്ടി പെൺ പട – ഉത്സവ പ്രതീതിയിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് റാലി

ചാവക്കാട്:  തെരഞ്ഞെടുപ്പ് പ്രചരണം ഉത്സവമാക്കി യു ഡി എഫ് പെൺ പെട ചാവക്കാടിന്റെ വീഥികൾ കയ്യടക്കി. യുഡിഎഫ്  സ്ഥാനാർത്ഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുതുവട്ടൂരിൽ നിന്നും ആരംഭിച്ച മഹിളാ കോൺഗ്രസ്സ്, വനിതാ ലീഗ് പ്രവർത്തകർ…

ജനഹൃദയങ്ങളിലേക്ക് നടന്നു കയറി യു ഡി എഫ് സ്ഥാനാർത്ഥി; പുന്നയൂരിൽ ‘മോണിംഗ് വോക്ക് വിത്ത് സി…

ചാവക്കാട് : അകലാട് നെഹ്റു കരുണാലയം കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 'മോണിംഗ് വോക്ക് വിത്ത് സി.എച്ച്' സംഘടിപ്പിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് റഷീദുമായി പുന്നയൂർ പഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച മോണിംഗ്…

ഇടതു മുന്നണി പി ആർ വർക്കിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാണിച്ച് കോടികൾ ധൂർത്തടിച്ച് ഖജനാവ്…

ഗുരുവായൂർ : പി ആർ വർക്കിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാണിച്ച് കോടികൾ ധൂർത്തടിച്ച് ഖജനാവ് കാലിയാക്കിയ ഇടത് മുന്നണിയെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ. ഐക്യ ജനാധിപത്യമുന്നണി…

ഗുരുവായൂർ സി പി എം ബിജെപി ഡീലിന്റെ പരീക്ഷണശാല

ചാവക്കാട്: യു ഡി എഫ് സംഘടിപ്പിച്ച സാരഥി സംഗമം ലീഗ് സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ അടുത്ത കാലത്ത് നടന്ന സി പി എം ബിജെപി ഡീലിന്റെ പരീക്ഷണശാലയാണ് ഗുരുവായൂർ എന്ന് അദ്ദേഹം പറഞ്ഞു.…

സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അതിഗംഭീര തുടക്കം

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച് സംഘടിപ്പിച്ച റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുല്ലത്തറ ജങ്ക്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ യു ഡി എഫ് ഘടകകക്ഷി…

മുസ്ലിം ലീഗ് സ്ഥാനർഥികളെ പ്രഖ്യാപിച്ചു – ഗുരുവായൂരിൽ സി എച്ച് റഷീദ്

ചാവക്കാട് : കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു ഡി എഫ് ഘടകകക്ഷിയായ ലീഗ് 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. . ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി കടപ്പുറം സ്വദേശി സി എച്ച് റഷീദിനെ…