mehandi banner desktop
Chavakkad online
Browsing Tag

Udf

പത്രികകൾ തള്ളിയതിന് പിന്നിൽ  സി.പി.എം – ബി.ജെ.പി കൂട്ടുകെട്ട് – യു ഡി എഫ്

പുന്നയൂർ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്ദലാംകുന്ന്, എടക്കഴിയൂർ ഡിവിഷനുകളിൽ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകൾ തള്ളിയത് പുന്നയൂരിലെ സി.പി.എം-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.…

പുതിയറയിൽ പോർമുഖം തുറന്ന് യു ഡി എഫ്

ചാവക്കാട് : പുതിയറയിൽ പോർമുഖം തുറന്ന് യു ഡി എഫ്. ചാവക്കാട് നഗരസഭ വാർഡ്‌ 30 ലാണ് യു ഡി എഫ് വാർ റൂം തുറന്നത്. യു ഡി എഫ് ന്റെ  സ്വതന്ത്ര സ്ഥാനാർത്ഥി നസ്രിയ കുഞ്ഞു മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനാണ് വാർ റൂം എന്ന് പേര്…

ചാവക്കാട് നഗരസഭയിൽ 33 ൽ 30 ലും സ്ഥാനാർഥി നിർണയം പൂർത്തിയാക്കി എൽ ഡി എഫ്, യു ഡി എഫ് മുന്നണികൾ

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ പൂർത്തിയാകുന്നു. ചാവക്കാട് നഗരസഭയിൽ സി പി എം ന്റെ മുപ്പത് വാർഡുകളിലും സ്ഥാനാർഥികൾ തീരുമാനമായി. സി പി ഐ മത്സരിക്കുന്ന മൂന്നു വാർഡുകളിലെ…

ചാവക്കാട് നഗരസഭ വാർഡ്‌ 32 – പോരാട്ടം തീ പാറും

ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ്‌ 32ൽ പോരാട്ടം തീ പാറും. യു ഡി എഫ് സ്ഥാനാർഥിയായി കോണ്ഗ്രസിന്റെ കരുത്തുറ്റ നേതാവ് സി എ ഗോപ പ്രതാപനും എൽ ഡി എഫ് സ്ഥാനാർഥിയായി സി പി എം ന്റെ ജനകീയ മുഖം കെ എം അലിയും തമ്മിലാണ് മത്സരം. കാലങ്ങളായി…

പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന യു ഡി എഫ് സ്ഥാനാർഥി

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചാവക്കാട് മുനിസിപ്പാലിറ്റി ആറാം വാർഡ്‌ പുന്നയിൽ യു ഡി എഫ് സ്ഥാനാർഥിയായി കോണ്ഗ്രസ്സിന്റെ രക്തസാക്ഷി പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന നൗഷാദ് മത്സരിക്കുന്നു. ചാവക്കാട് മണ്ഡലം 129-ാം…

ആരവം ഉയരും മുൻപേ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് യു ഡി എഫ്

ചാവക്കാട്: കേരളത്തിൽ തദ്ദേശ സ്വയഭരണ സ്ഥാപനത്തിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ആരവം ഉയരും മുൻപേ ചാവക്കാട് നഗരസഭ വാർഡ് 8 ൽ ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. മുൻ എം പി യും കെപിസിസി…

ചക്കംകണ്ടത്ത് മാലിന്യം തള്ളുന്നതിനെതിരെ യു ഡി എഫ് നൈറ്റ്‌ മാർച്ച്‌

പാലയൂർ : പ്രവർത്തന രഹിതമായ ഗുരുവായൂർ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാന്റിന്റെ മറവിൽ ചക്കംകണ്ടം പുഴയേയും, തെക്കൻ പാലയൂർ, ചക്കംകണ്ടം പ്രദേശങ്ങളെയും കക്കൂസ് മാലിന്യം കൊണ്ട് മൂടുന്നതിനെതിരെ യൂ ഡി എഫ് പാലയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ചാവക്കാട് ചേറ്റുവ ദേശീയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യു ഡി എഫ് ഹൈവേ ഉപരോധിച്ചു

ഒരുമനയൂർ : ചാവക്കാട് ചേറ്റുവ ദേശീയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യുഡിഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഹൈവേ ഉപരോധ സമരം സംഘടിപ്പിച്ചു. യുഡിഎഫ് കണ്‍വീനര്‍ കെ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ഒരുമനയൂര്‍…

പുന്നയൂർ പഞ്ചായത്തിന്റെ അഴിമതി വിജിലൻസ് അന്വേഷിക്കണം – സി എച്ച് റഷീദ്

പുന്നയൂർ:  പഞ്ചായത്തിൽ നടന്ന വിവിധ പദ്ധതികളിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് റഷീദ് ആവശ്യപ്പെട്ടു. യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക്…

ഒൻപതാം വാർഡ്‌ കുടിവെള്ള പദ്ധതി ഉദ്ഘാടനം പ്രഹസനം – പണി പൂർത്തീകരിച്ചതിന് ശേഷം മറ്റൊരു ഉദ്ഘാടനം…

പുന്നയൂർ : ഒൻപതാം വാർഡ്‌ കുടിവെള്ള പദ്ധതി ഉദ്ഘാടനം പ്രഹസനം. വാർഡ്‌ മെമ്പറേയും കുടിവെള്ള വിതരണ കമ്മിറ്റിയേയും അറിയിച്ചില്ലെന്ന് പരാതി. പണി പൂർത്തീകരിക്കാതെ നടത്തിയ ഉദ്ഘാടനം അംഗീകരിക്കില്ലെന്നും കുടിവെള്ള പദ്ധതി പ്രവർത്തികൾ പൂർത്തീകരിച്ചതിന്…