mehandi banner desktop
Chavakkad online
Browsing Tag

Udf

പാലത്തിലെ വിള്ളൽ – യു ഡി എഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള പാലത്തിൽ വിള്ളലുണ്ടായ സംഭവത്തിൽ എം എൽ എ ക്കെതിരെ പ്രതിഷേധം ഉയർത്തി യു ഡി എഫ്. പാലം പണിയിൽ എൻ കെ അക്ബർ എം എൽ എ അഴിമതി നടത്തിയെന്നാ യിരുന്നു മുദ്രാവാക്യം. ദേശീയപാത ഉപരോധിച്ച യു ഡി…

തീരദേശവാസികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ല –…

ചാവക്കാട് : തീരദേശവാസികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു. കടൽ മണൽ ഖനനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന തീരദേശ…

ഏപ്രിൽ 25ന് ചാവക്കാട് തീരദേശ രക്ഷാ സംഗമം

ചാവക്കാട്: അമൂല്യമായ മത്സ്യ പ്രജനന ആവാസ വ്യവസ്ഥകൾ നില നിൽക്കുന്ന ചേറ്റുവ - ചാവക്കാട് - പൊന്നാനി കടലോര സെക്ടറിലെ കടൽ മണൽ ഖനനത്തിനെതിരെ ഏപ്രിൽ 25 ന് യു ഡി എഫ് നേതൃത്വത്തിൽ ചാവക്കാട് തീരദേശ രക്ഷാ സംഗമം സംഘടിപ്പിക്കുന്നു. ഗുരുവായൂർ…

പുന്നയൂർ പഞ്ചായത്ത്‌ ബഡ്ജറ്റ് കോപ്പി കത്തിച്ചു യു ഡി എഫ് പ്രതിഷേധം

എടക്കര : പുന്നയൂർ ഗ്രാമ പഞ്ചായത്ത് അവതരിപ്പിച്ച 2025 - 26 ലെ ബഡ്ജറ്റ് മുൻവർഷങ്ങളിലെ തനിയാവർത്തനമാണെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത്‌ ഓഫീസ് ഗേറ്റിനു മുന്നിൽ ബഡ്ജറ്റ് കോപ്പി കത്തിച്ചു പ്രതിഷേധിച്ചു. വ്യാഴാഴ്ച അവതരിപ്പിച്ച ബഡ്ജറ്റ്…

വനിതാ കൗൺസിലറെ കൗൺസിൽ യോഗത്തിൽ പരസ്യമായി അപമാനിച്ചതായി ആരോപണം

ചാവക്കാട് : ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ  വനിതാ കൗൺസിലറെ പരസ്യമായി അപമാനിച്ചതായി യു ഡി എഫ് ആരോപണം. യാതൊരു കാരണവുമില്ലാതെ 6-ാം വാർഡ് കൗൺസിലർ  വനിതാ കൗൺസിലറെ മോശമായ രീതിയിൽ സംബോധന ചെയ്തുവെന്നാണ് പരാതി. ഇതിന് മാപ്പു പറയാതെ ഇനി നഗരസഭയുടെ…

യുഡിഎഫിന്റെ കാപട്യത്തെ തിരിച്ചറിയുക – നഗരസഭാ വികസന നേട്ടങ്ങൾ ഉയർത്തി എൽഡിഎഫ് ബഹുജന റാലിയും…

ചാവക്കാട് : യുഡിഎഫിന്റെയും തല്പരകക്ഷികളുടെയും വ്യാജ പ്രചരണങ്ങൾക്കെതിരെ ചാവക്കാട് നഗരസഭയുടെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തി എൽഡിഎഫ് ചാവക്കാട് മുനിസിപ്പൽ ബഹുജന സംഗമവും റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ…

9-ാം വാർഡ് യു ഡി എഫ് പിടിച്ചെടുത്തു – നാട്ടിക പഞ്ചായത്തിൽ ഭൂരിപക്ഷം നേടി യു ഡി എഫ്

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 115 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ പി. വിനുവാണ് വിജയിച്ചത്. സിപിഎം അംഗം കെ.ബി. ഷൺമുഖൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ പോൾ ചെയ്‌ത 1107…

ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥനെ ആദരിച്ചു

കാഞ്ഞാണി : ഓട്ടൻതുള്ളൽ കലയിലെ സാധ്യതകൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സ്കോട്ട്‌ലാൻഡ്  ഗ്ലാസ് ഗോ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ച മണലൂർ ഗോപിനാഥനെ മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആദരിച്ചു. മുൻ എം.പി ടി എൻ പ്രതാപൻ…

വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും ചാവക്കാട് നഗരസഭ പിന്മാറണം – സ്ഥലം അളക്കാൻ…

ചാവക്കാട് : ചാവക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും നഗരസഭ ഉദ്യോഗസ്ഥർ പിന്മാറണമെന്ന് കൗൺസിലറും യു ഡി എഫ് പാർലമെന്ററി നേതാവുമായ കെ വി സത്താർ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷന്…

മരുന്നില്ല ജീവനക്കാരില്ല – അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് യുഡിഎഫ് മാർച്ചും…

പുന്നയൂർക്കുളം: അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം…