mehandi banner desktop
Chavakkad online
Browsing Tag

Udf

ഗുരുവായൂർ മണ്ഡലത്തിൽ മുരളിക്ക് 12876 വോട്ടിന്റെ ഭൂരിപക്ഷം സുരേഷ് ഗോപി മൂന്നാമത് – തൃശൂരിലെ…

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ മുരളിക്ക് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയേക്കാൾ 12876  വോട്ടിന്റെ ലീഡ് സുരേഷ് ഗോപി മൂന്നാമത്. തൃശൂരിലെ മറ്റു ആറു മണ്ഡലങ്ങളിലും സുരേഷ്ഗോപി മുന്നിൽ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനർത്തിയായിരുന്ന…

വിദ്യാർത്ഥികൾ കരുതലോടെ മുന്നേറണം – ഉമാ തോമസ് എം എൽ എ

പാലയൂർ : ജീവിത വിജയം നേടാൻ വിദ്യാർത്ഥികൾ കരുതലോടെ കഠിനാധ്വാനത്തിലൂടെ മുന്നേറണം എന്ന് ഉമാ തോമസ് എം എൽ എ. യു ഡി എഫ് പാലയൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച എക്സലൻസ് അവാർഡ് 2024 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.…

ചാവക്കാട് കുടിവെള്ളം പാഴാകുന്നു – വാട്ടർ അതോറിറ്റിക്കെതിരെ യു ഡി എഫ് പ്രതിഷേധം

ചാവക്കാട് : കുടിവെള്ളം പാഴായി പോകുന്നത് കണ്ടിട്ടും പരിഹാരം കാണാൻ    തയ്യാറാവാത്തതിൽ  വാട്ടർ അതോറിറ്റിക്കെതിരെ ചാവക്കാട് യു ഡി എഫ് പ്രതിഷേധിച്ചു. ചാവക്കാട്  ബസ് സ്റ്റാന്റിനടുത്ത് മഴക്കാല ശുജീകരണ യഞ്ജത്തിന്റെ ഭാഗമായി സ്ലാബ് നീക്കി കാന…

പ്രചാരണത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് സുനിൽ കുമാർ – വിജയ സാധ്യത കെ മുരളീധരന് –…

✍️ എം വി ഷക്കീൽ ചാവക്കാട് : ലോകസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് വിരാമം. ഇനി നിശബ്ദ പ്രവർത്തനം. നാളെ വിധിയെഴുത്ത്. തൃശൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച്  ഇടതുപക്ഷ സ്ഥാനാർഥി വി എസ്…

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രകടനം നടത്തി

ചാവക്കാട് : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വസന്തം കോർണ്ണറിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി മുനിസിപ്പൽ ചത്വരത്തിൽ അവസാനിച്ചു.…

ലോകാസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ യു ഡി എഫ് യോഗം ചേർന്നു

ചാവക്കാട് : തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം നേതൃത്വ യോഗം ചേർന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. എച്ച്. റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ആർ. വി.…

5 കോടി 7 വർഷം – നിർമ്മാണം പാതി വഴിയിൽ നിലച്ച മണത്തല സ്കൂൾ കെട്ടിടത്തിനു റീത്ത് വെച്ച് യുഡിഎഫ്

ചാവക്കാട് : കിഫ്‌ബി ഫണ്ടിൽ നിന്നും 5 കോടി ‌ ഉപയോഗിച്ച് നിർമാണം ആരംഭിച്ച മണത്തല സ്കൂൾ കെട്ടിടം 7 വർഷമായിട്ടും പണി പൂർത്തീകരിച്ചില്ല. നിർമ്മാണം പാതിയിൽ നിലച്ച കെട്ടിടത്തിനു റീത് സമർപ്പിച്ച് നഗരസഭ യുഡിഫ് കൺസിലർമാരുടെ പ്രതിഷേധം. കെ വി…

ടി എൻ പ്രതാപൻ എം.പിയെ ക്ഷണിച്ചില്ല – അണ്ടത്തോട് ഫാമിലി ഹെൽത്ത് സെന്റർ ഉദ്ഘാടനം യു ഡി എഫ്…

പുന്നയൂർക്കുളം:  കേന്ദ്രഗവണ്മെന്റിന്റെ  നാഷ്ണൽ റർബൺ പദ്ധതി പ്രകാരം നിർമിച്ച അണ്ടത്തോട് ഫാമിലി ഹെൽത്ത് സെന്ററിന്റെ  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക്  ടി. എൻ. പ്രതാപൻ എം.പി യെ  ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യു. ഡി. എഫ് ചടങ്ങ്…

എൻ കെ അക്ബറിനു ബി ജെ പി യുമായി അന്തർധാര – യു ഡി എഫ്

ചാവക്കാട് : ഇന്ത്യൻ പാർലമെന്റിൽ നരേന്ദ്രമോദിയുടെയും, അമിത്ഷായുടെയും മുഖത്ത് നോക്കി, വിരൽ ചൂണ്ടി രാജ്യത്തെ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കുകയും, ജനങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്‌തതിൻ്റെ പേരിൽ ബി.ജെ.പി- ആർ. എസ്സ്. എസ്സ്, സംഘപരിവാർ…

സെക്രട്ടറിയെ അധിക്ഷേപിച്ചു മിനുട്സ് തിരുത്തി – സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസിനെതിരെ നടപടി…

ചാവക്കാട് : ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്രെകട്ടറിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സിപിഎമ്മിലെ വികസന സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസിനെതിരെ നടപടിയാവശ്യപ്പെട്ട്‌ ഭരണസമിതി. ഫെബ്രുവരി ഒന്നിന്‌ ചേര്‍ന്ന യോഗത്തില്‍ വികസന സ്ഥിരം…