mehandi banner desktop
Browsing Tag

Unknown

മന്നലാംകുന്ന് ആഴക്കടലിൽ അജ്ഞാത മൃതദേഹം

ചാവക്കാട് : മന്നലാംകുന്ന് ആഴക്കടലിൽ മൃതദേഹം കണ്ടെന്ന വിവരത്തെ തുടർന്ന് മുനക്കക്കടവ് തീരദേശ പൊലീസ് സംഘം കടലിലേക്ക് പുറപ്പെട്ടു. വള്ളക്കാരാണ് കടലിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്. ബുധനാഴ്ച പുലർച്ചെ ചേറ്റുവ കടലിൽ മത്സ്യബന്ധനത്തിനിടയിൽ

പൊന്നാനി കടലിൽ യുവാവിന്റെ മൃതദേഹം – ആളെ തിരിച്ചറിഞ്ഞില്ല

പൊന്നാനി : പൊന്നാനി കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും മത്‍സ്യത്തൊഴിലാളിക്കൾക്കാണ് മൃതദേഹം ലഭിച്ചത്. പച്ച ഷർട്ടും, കറുപ്പ് ജീൻസ് പാൻ്റും ധരിച്ച 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ

പാലയൂരിൽ കുഴഞ്ഞു വീണു മരിച്ച വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല

ചാവക്കാട് : കഴിഞ്ഞ വെള്ളിയാഴ്ച പാലയൂരിൽ കുഴഞ്ഞുവീണ് പിന്നീട് മരിച്ച വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല. കഴിഞ്ഞ ആറു വർഷത്തിലധികമായി പാലയൂരിലെ ഒരു കട വരാന്തയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. കുഴഞ്ഞു വീണ വയോധികനെ ടോട്ടൽ കെയർ ആംബുലൻസ്