mehandi new
Browsing Tag

Unknown body

ബ്ലാങ്ങാട് ബീച്ചിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബ്ലാങ്ങാട് ബീച്ച് സെന്ററിന് തെക്ക് ആളൊഴിഞ്ഞ പറമ്പിലെ മരത്തിലാണ്  കാവിമുണ്ടും ഇളം നീല ഷർട്ടും ധരിച്ച മധ്യവയസ്കനെ ഇന്ന് രാവിലെ തൂങ്ങി

നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി

ചാവക്കാട്: കടപ്പുറം കറുകമാട് നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മീൻ പിടിക്കാൻ എത്തിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്.  ചാവക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വാടാനപ്പള്ളി .: മധ്യവയസ്ക്കന്റെ മൃതദേഹം ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ  കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു വൈകീട്ട് മൂന്നോടെ നാട്ടുകാരാണ് മ്യതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസെത്തി മൃതദേഹം കരക്കെത്തിച്ചു.