mehandi new
Browsing Tag

Unknown body identified

ചേറ്റുവ ഹാർബറിനടുത്ത് പുഴയിൽ കണ്ടെത്തിയ മൃതദേഹം കണ്ടാണശേരി സ്വദേശിയുടേത്

ഗുരുവായൂർ : ഇന്നലെ വൈകീട്ട് ചേറ്റുവ ഹാർബറിനടുത് പുഴയിൽ കണ്ട മൃതദേഹം ഗുരുവായൂർ സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പണ്ടാരവീട്ടിൽ രാജ് നന്ദകുമാറാണ്  മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ

ചാവക്കാട് കടപ്പുറത്തടിഞ്ഞ മൃതദേഹം ബേബിറോഡ് സ്വദേശിയുടേത്

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മണത്തല ബേബി റോഡ് സ്വദേശി തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ (46) മൃതദേഹമാണ് ഇന്നലെ രാവിലെ ദ്വാരക ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി
Ma care dec ad

പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റിനു സമീപം കോഴിത്തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാവറട്ടി: പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റിനു സമീപം പുറക് വശത്തുള്ള കോഴിത്തോട്ടിൽ മൃതദേഹം കണ്ടെത്തി. തമിഴ്നാട് നാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാവറട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

പൊന്നാനി കടലിൽ നിന്നും ലഭിച്ച മൃതദേഹം എടപ്പാളിലെ ജെസിബി ഒപ്പറേറ്ററുടേത്

പൊന്നാനി : പൊന്നാനി കടലിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടപ്പാൾ ശുഖപുരത്ത് ജെ സി ബി ഓപ്പറേറ്ററായി പ്രവർത്തിച്ചിരുന്ന തമിഴ്നാട് കൃഷ്ണഗിരി സ്വദേശി തിരുപ്പതി (35)യുടേതാണ് മൃതദേഹം. അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും