mehandi new
Browsing Tag

Uthsavam

ആസ്വാദകരിൽ നവ്യാനുഭവം തീർത്ത് അന്വേഷാ മൊഹന്തയുടെ സത്രിയ നൃത്തം

ഗുരുവായൂർ : ആസ്വാദകർക്ക്‌ നവ്യാനുഭവമായി അന്വേഷ മൊഹന്തയുടെയും സംഘത്തിന്റെയും സത്രിയ നൃത്തം. ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഏഴാം നാൾ മേല്പത്തൂർ ഓഡിറ്റോറിയത്തിലാണ് വേദിയും സദസ്സും കീഴടക്കി സത്രിയ നൃത്തം അരങ്ങേറിയത്. അസമിലാണ് ‘സത്രിയ’

നാളെ ആനയോട്ടം – ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഉത്സവ പകർച്ച, പ്രസാദ ഊട്ട് എന്നിവയ്ക്ക് വിപുലമായ സൗകര്യങ്ങൾ

മണത്തല വിശ്വനാഥ ക്ഷേത്രോത്സവത്തിനു കൊടിയേറി – എഴുന്നെള്ളിപ്പ് 27 ന്, തെച്ചിക്കോട്ട്കാവ്…

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനു ശിവരാത്രി ദിനമായ ശനിയാഴ്ച കൊടിയേറി. ഉത്സവം ഈ മാസം 27-ന് ആഘോഷിക്കും. കൂട്ടിയെഴുന്നള്ളിപ്പില്‍ കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ 27 ആനകള്‍ അണിനിരക്കും. ഇനി ഉത്സവം

ഗുരുവായൂർ പിള്ളേര് താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേര് താലപ്പൊലി എന്നറിയപ്പെടുന്ന ഇടത്തരികത്ത് കാവ് ദേവിയുടെ താലപ്പൊലി ആഘോഷിച്ചു . ആയിരത്തൊന്ന് നിറപറയൊരുക്കിയാണ് ഇടത്തരികത്ത് കാവിലമ്മയുടെ താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചത്. ആയിരങ്ങൾ

വാക്കടപ്പുറം വേല നാളെ – പഞ്ചവടി ഉത്സവ ലഹരിയിൽ, ബലിതര്‍പ്പണം ചൊവ്വാഴ്ച

ചാവക്കാട്: പഞ്ചവടി വാക്കടപ്പുറം വേല നാളെ. പഞ്ചവടിയും പരിസര പ്രദേശങ്ങളും ഉത്സവച്ഛായയിൽ. തെക്ക് വടക്ക് കമ്മിറ്റികളുടെ കൂറ്റൻ പന്തലുകൾ അവസാന മിനുക്ക് പണിയിൽ. കളിപ്പാട്ടങ്ങളും കുപ്പിവളകളും. പൊരിയും വറവും മധുരങ്ങളുമായി കച്ചവടക്കാർ നേരത്തെ തന്നെ

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി

ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. രാത്രി എട്ടോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്