mehandi new
Browsing Tag

V S Sunil kumar

ഗുരുവായൂർ മണ്ഡലത്തിൽ മുരളിക്ക് 12876 വോട്ടിന്റെ ഭൂരിപക്ഷം സുരേഷ് ഗോപി മൂന്നാമത് – തൃശൂരിലെ…

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ മുരളിക്ക് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയേക്കാൾ 12876  വോട്ടിന്റെ ലീഡ് സുരേഷ് ഗോപി മൂന്നാമത്. തൃശൂരിലെ മറ്റു ആറു മണ്ഡലങ്ങളിലും സുരേഷ്ഗോപി മുന്നിൽ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനർത്തിയായിരുന്ന

പ്രചാരണത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് സുനിൽ കുമാർ – വിജയ സാധ്യത കെ മുരളീധരന് –…

✍️ എം വി ഷക്കീൽ ചാവക്കാട് : ലോകസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് വിരാമം. ഇനി നിശബ്ദ പ്രവർത്തനം. നാളെ വിധിയെഴുത്ത്. തൃശൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച്  ഇടതുപക്ഷ സ്ഥാനാർഥി വി എസ്
Ma care dec ad

ഈദാശംസകൾ നേർന്നു വി എസ് സുനിൽ കുമാർ ചാവക്കാട്ടെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു

ചാവക്കാട് : മേഖലയിലെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു വി എസ് സുനിൽ കുമാർ ഈദാശംസകൾ നേർന്നു. ചാവക്കാട് ഈദ് ഗാഹിലെത്തിയ എൽ ഡി എഫ് ലോകസഭാ സ്ഥാനാർഥി വി എസ് സുനിൽകുമാറിനെ ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. മുതുവട്ടൂർ ഈദ് ഗാഹിൽ

തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം – വിഎസ് സുനില്‍ കുമാറിനെതിരെ ടി എൻ…

തൃശൂർ : തൃശൂർ ലോകസഭാ മണ്ഡലം ഇടതു പക്ഷ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടിയാണ് പരാതി. കെപിസിസി
Ma care dec ad

വി എസ് സുനിൽകുമാറിന്റെ വിജയത്തിന് വേണ്ടി ഓട്ടോ തൊഴിലാളികളും കുടുംബവും രംഗത്തിറങ്ങും

ചാവക്കാട് : ഓട്ടോ&ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു )ചാവക്കാട് ഏരിയ കുടുംബസംഗമം സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.ലോകസഭ

തൃശൂരിൽ കെ മുരളീധരൻ പ്രതാപം നിലനിർത്തുമോ

ചാവക്കാട് : ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ സിറ്റിങ് എം. പി  ടി. എൻ. പ്രതാപന്  പകരം  കെ. മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായേക്കും. വ്യാഴാഴ്ച രാത്രി ചേർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ടി.എൻ പ്രതാപന് അടുത്ത നിയമസഭാ സീറ്റിൽ സ്ഥാനാർഥിത്വം
Ma care dec ad

ആവേശത്തിരയുയർത്തി വി എസ് സുനിൽ കുമാർ ചാവക്കാടെത്തി

ചാവക്കാട് : ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയായ വി എസ് സുനിൽ കുമാറിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം. നൂറുകണക്കിന് പ്രവർത്തകരുടെ സാനിദ്ധ്യത്തിൽ ചാവക്കാട് ന​ഗരസഭാ ചെയർപേർസൺ ഷീജാ പ്രശാന്ത്