mehandi new
Browsing Tag

Vakhaf board

ഇനി കമ്മിറ്റി ഇല്ല – തിരുവത്ര മഹല്ല് ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തു

തിരുവത്ര : തിരുവത്ര മഹല്ല് ഭരണം ഹൈകോടതി നിർദേശപ്രകാരം വഖഫ് ബോർഡ് ഏറ്റെടുത്തതായി ഡിവിഷണൽ വഖഫ് ബോർഡ് ഓഫീസർ റഹീം അറിയിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിയോട് ചേർന്ന മഹല്ല് കമ്മിറ്റി ഓഫീസിന്റെ നിയന്ത്രണം വഖഫ് ബോർഡ്

പള്ളിപ്പറമ്പിൽ നിന്നും മരം മുറിച്ചു കടത്തിയ കേസ് – പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ്…

ചാവക്കാട്: വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിയുടെ സ്ഥലത്തുനിന്നും ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ് യോ​ഗം തീരുമാനിച്ചു. ചാവക്കാട് തിരുവത്ര മഹല്ലിന് കീഴിലുള്ള തിരുവത്ര പടിഞ്ഞാറെ
Rajah Admission

തിരുവത്ര മഹല്ല് വഖഫ് ഭൂമിയിൽ നിന്നും അഞ്ചുലക്ഷം രൂപയുടെ മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ കേസെടുത്തു

ചാവക്കാട് : തിരുവത്ര ജുമാഅത്ത് കമ്മിറ്റി വഖഫ് ഭൂമിയിൽ നിന്നും അഞ്ചു ലക്ഷം രൂപ വില വരുന്ന മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ ചാവക്കാട് പോലീസ് കേസെടുത്തു. വഖഫ് ബോർഡിന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ഞിൽ, പ്ലാവ്, ആര്യ വേപ്പ്, അക്കേഷ്യ തുടങ്ങിയ എട്ടു
Rajah Admission

തിരുവത്ര മഹല്ല് കമ്മിറ്റി ഖബർസ്ഥാനിൽ നിന്നും മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തുന്നതായി പരാതി

ചാവക്കാട് : തിരുവത്ര ജമാഅത് കമ്മിറ്റിക്ക് കീഴിലുള്ള പുത്തൻ കടപ്പുറം, പുതിയറ പള്ളി പറമ്പുകളിൽ നിന്നും മരങ്ങൾ അനധികൃതമായി മുറിച്ച് കടത്തുന്നതായി പരാതി. മാസങ്ങൾക്കു മുൻപ് പുതിയറ പള്ളി ഖബർസ്ഥാനിൽ നിന്നും മരങ്ങൾ മുറിച്ചു വിറ്റിരുന്നു. ഇപ്പോൾ
Rajah Admission

വഖഫ് ബോർഡ് നിയമനം ചർച്ച മീഡിയാ വൺ തലക്കെട്ട് തെറ്റിധാരണ പരത്തുന്നത് – കെ വി അബ്ദുൽ ഖാദർ

ചാവക്കാട് : വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മീഡിയാവൺ ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ താൻ പറയാത്ത കാര്യമാണ് വാർത്തക്ക് തലക്കെട്ടായി നൽകിയതെന്ന് വഖഫ് ബോർഡ് മുൻ ചെയർമാനും ഗുരുവായൂർ എം എൽ എ യുമായിരുന്ന കെ വി അബ്ദുൽ