mehandi new
Browsing Tag

Vanneri

വന്നേരി കാട്ടുമാടം മനയിലെ കവര്‍ച്ച – ചാവക്കാട് മല്ലാട് സ്വദേശി പിടിയിൽ

പെരുമ്പടപ്പ്വ : ന്നേരി കാട്ടുമാടം മനയില്‍  കവര്‍ച്ച നടത്തിയ പ്രതി പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫ് (42) നെയാണ് കൊടുങ്ങല്ലൂരിൽ നിന്നും പെരുമ്പടപ്പ് പോലീസ് സിഐ ടി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 500 വര്‍ഷത്തോളം

വന്നേരിനാട് പ്രസ്സ് ഫോറം ‘പൊലിക’ ഓണം സപ്ലിമെൻറ് പ്രകാശനം ചെയ്തു

മാറഞ്ചേരി: വന്നേരിനാട് പ്രസ്സ് ഫോറം പുറത്തിറക്കിയ പൊലിക ഓണം സപ്ലിമെൻറ് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. സമത്വ സുന്ദരമായ നല്ല നാളുകളെ കുറിച്ചുള്ള ചിന്തകളാണ് ഓണം സമ്മാനിക്കുന്നതെന്നും അത്തരം നാളുകളെ നാട്ടിൽ തിരിച്ചു

വിൻസി ആലോഷ്യസിന് വന്നേരിനാടിന്റെ സ്നേഹാദരം

പുന്നയൂർക്കുളം : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും നാടിന്റെ അഭിമാനവുമായിമാറിയ പ്രശസ്ത നടി വിൻസി അലോഷ്യസിനെ വന്നേരിനാട് പ്രസ്സ് ഫോറം ആദരിച്ചു. പ്രസ്സ് ഫോറം രക്ഷധികാരി കെ. വി. നദീർ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ സ്നേഹോപഹാരം വിൻസി

ടവർ നിലംപൊത്തി – പുന്നയൂർകുളം, വടക്കേകാട് മേഖലയിൽ വൈദ്യുതി നിലച്ചു

വടക്കേകാട് : ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും വൈദ്യുതി ടവർ നിലംപൊത്തി. വടക്കേകാട് ഉപ്പുങ്ങൽ വടക്കേ പടവിൽ പാടത്താണ് വൈദ്യുതി ടവർ നിലംപൊത്തിയത്. ഇതേത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ പുന്നയൂർകുളം, വടക്കേകാട് തുടങ്ങിയ മേഖലയിലും

വന്നേരിനാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു

അണ്ടത്തോട് : വന്നേരിനാട് പ്രസ്സ് ഫോറം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. 'ഗാന്ധിസന്ദേശത്തിന്റെ സമകാലിക പ്രസക്തി'എന്ന വിഷയത്തിൽ മൂന്ന് പുറത്തിൽ കവിയാത്ത ലേഖനമാണ് തയ്യാറാക്കേണ്ടത്. രചനകൾ

വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ പ്രവർത്തനം മാതൃകാപരം – പി. നന്ദകുമാർ എം.എൽ.എ

മാറഞ്ചേരി: മാധ്യമ പ്രവർത്തനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുന്നതിലൂടെ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ പ്രവർത്തനം വ്യത്യസ്തവും മാതൃകാപരവുമാണെന്ന് പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു. ഗാന്ധിജയന്തിദിനത്തിൽ വന്നേരിനാട് പ്രസ്സ്

മാധ്യമ സ്വാതന്ത്ര്യം വെല്ലുവിളികളെ നേരിടുകയാണെന്ന് സ്പീക്കർ എം ബി രാജേഷ്

പെരുമ്പടപ്പ്: മാധ്യമ സ്വാതന്ത്ര്യം വെല്ലുവിളികളെ നേരിടുകയാണെന്ന് നിയമസഭ സ്പീക്കർ എം ബി രാജേഷ്. വന്നേരി നാട് പ്രസ് ഫോറത്തിൻ്റെ ഓഫീസ് മാറഞ്ചേരിയിൽ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിൻ്റെ ദുഷ്ചെയ്തികളെ

പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണം – കവി ആലങ്കോട് ലീലാകൃഷ്‌ണൻ

എരമംഗലം: പത്രം ഏതായിരുന്നാലും പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണമെന്ന് കവി ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു. വന്നേരിനാട് പ്രസ് ഫോറം ലോഗോ പ്രകാശന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തനത്തിന്റെ പേരിൽ

പ്രാദേശിക മാധ്യമപ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കണം – വന്നേരിനാട് പ്രസ്സ് ഫോറം

എരമംഗലം: കോവിഡ് അതിജീവനപോരാട്ടത്തിൽ മുന്നണിപ്പോരാളികളായ പ്രാദേശിക മാധ്യമ പ്രവർത്തകരെ സർക്കാർ അംഗീകരിക്കണമെന്നും മാധ്യമ പ്രവർത്തകർക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ പ്രാദേശിക മധ്യപ്രവർത്തകർക്കുകൂടി അനുവദിക്കണമെന്നും വന്നേരിനാട് പ്രസ്സ്