mehandi new
Browsing Tag

Veena Jorge

യൂത്ത് ലീഗ് സമരാഗ്നി ചാവക്കാട് – മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു

ചാവക്കാട് : മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപെട്ടു മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് സെന്ററിൽ മന്ത്രിയുടെ കോലം കത്തിച്ചു. ചാവക്കാട് ലീഗ് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച ച്ച പ്രതിഷേധ പ്രകടനം നഗരം

ബിന്ദു ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷി – ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കുക

ചാവക്കാട് : കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ് രാജി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പൊതുയോഗം

എച്ച് എം പി വി വൈറസിനെ ചൊല്ലി ആശങ്കവേണ്ട ജാഗ്രത മതി – വീണാജോർജ്

ചാവക്കാട് : പുതിയ വൈറസ് എച്ച് എം പി വിയെ ചൊല്ലി ആശങ്കവേണ്ടന്നും ഗർഭിണികൾ ജാഗ്രത പാലിക്കുന്നത് നല്ലതാണെന്നും ആരോഗ്യ മന്ത്രി വീണാജോർജ്. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ്

10.8 കോടി ചിലവിൽ താലൂക്ക് ആശുപത്രി കാഷ്വാലിറ്റി കോംപ്ലക്സ് – ചൊവ്വാഴ്ച ശിലാസ്ഥാപനം

ചാവക്കാട് : താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍  നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം  ആരോഗ്യവകുപ്പ് മന്ത്രി  വീണജോര്‍ജ്ജ്  ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് നിര്‍വ്വഹിക്കും. ചാവക്കാട് താലൂക്ക്

അത്യാഹിത വിഭാഗം ഉൾപ്പെടെ നാലു നില കെട്ടിടം പുതിയ ഒ പി ബ്ലോക്ക് – ചാവക്കാട് താലൂക്ക്…

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് നിർമ്മിക്കുന്നതിന് 10.56 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. എൻ കെ അക്ബർ എം എൽ എ യുടെ നിരന്തര ആവശ്യപ്രകാരമാണ് ഫണ്ട് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഒ പി വിഭാഗവും ഇ ഹെൽത്ത് പദ്ധതിയും…

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ പി വിഭാഗവും ഇ ഹെൽത്ത് പദ്ധതിയും ഉദ്ഘാടനം നാളെ രാവിലെ ഒൻപതു മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും.ടി എൻ