mehandi new
Browsing Tag

Veliyancodu

വെളിയങ്കോട് ദേശീയപാത മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു അപകടം – വിളക്കുകാലിൽ തലയിടിച്ച്…

കൊണ്ടോട്ടിയിൽനിന്ന് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത് വെളിയങ്കോട് : ദേശീയപാത -66 വെളിയങ്കോട്  മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം ഹയർ സെക്കഡറി മദ്രസയിലെ വിദ്യാർഥിയും

പി സി ഡബ്ല്യൂ എഫ് മൂന്നാമത് മാധ്യമ പുരസ്‌കാരം ഫാറൂഖ് വെളിയങ്കോടിന്സാഹിത്യ പുരസ്‌കാരം സീനത്ത്…

വെളിയങ്കോട് : പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്‌മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) മൂന്നാമത് മാധ്യമ പുരസ്‌കാരം മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോടിന്. റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ സീനത്ത് മാറഞ്ചേരിക്കാണ് സാഹിത്യ
Ma care dec ad

ഓർമകൾ മേയും വഴികൾ – എ ടി അലി മാറഞ്ചേരിയുടെ സഞ്ചാരസാഹിത്യം പ്രകാശനം ചെയ്തു

വെളിയങ്കോട് : എ ടി അലി മാറഞ്ചേരി എഴുതി തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന "ഓർമകൾ മേയും വഴികൾ" എന്ന സഞ്ചാരസാഹിത്യം പ്രകാശനം ചെയ്തു. വെളിയങ്കോട് എംടിഎം കോളേജ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജീവകാര്യണ്യ പ്രവർത്തകൻ നാസർ മാനു പ്രകാശനം

വെളിയങ്കോട് വെസ്റ്റ് മഹല്ല് സൗജന്യ പി എസ് സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് : ഉണർവ്വ് വിദ്യാഭ്യാസ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി  കേരളാ പി എസ് സി സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വെളിയങ്കോട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ വെളിയങ്കോട്