mehandi new
Browsing Tag

Venmenad

ഹുല ഹൂപ് സ്പിൻ; ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ…

മസ്‌കറ്റ്: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി. ഇന്ത്യൻ സ്കൂൾ ബൗഷർ (ISB) ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മർവ ഫാഖിഹ് (8 വയസ്സ്) ഹുല ഹൂപ് സ്പിൻ ഇനത്തിലാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം

ഭൂചലനം ഉത്ഭവസ്ഥാനം പാവറട്ടി വെന്മേനാട് – തീവ്രത റിക്ടർ സ്കെയിലിൽ 3 രേഖപ്പെടുത്തി

ചാവക്കാട്: പാവറട്ടി, കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 08.15നായിരുന്നു സംഭവം. ഭൂചലനത്തിന്റെ  തീവ്രത റിക്ടർ സ്കെയിലിൽ 3 രേഖപ്പെടുത്തി. കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിൽ വലിയ ശബദത്തോടെ മൂന്ന് മുതൽ
Rajah Admission

ചേറ്റുവയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം -ലോറി കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചേറ്റുവ : ചേറ്റുവയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. റോഡരികിൽ നിന്നിരുന്ന ബൈക്ക് യാത്രികൻ ടാങ്കർ ലോറി കയറി മരിച്ചു. പാവറട്ടി വേണമാവനാട് സ്വദേശി മമ്മസ്രായില്ലത്ത് സെയ്‌തു മകൻ അബൂബക്കർ (52) ആണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന്
Rajah Admission

ലോക്ക്ഡൗണിൽ ബംഗാളിൽ കുടുങ്ങിയ പാവറട്ടി സ്വദേശി ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

പാവറട്ടി : ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ അലി പൂരിലാണ് സംഭവം.
Rajah Admission

കോവിഡ് ബാധിച്ച് ഭർത്താവും ഭാര്യയും ഒരേ ദിവസം മരിച്ചു

പാവറട്ടി: വെന്മേനാട് കൈതമുക്ക് അമ്പലത്തുവീട്ടിൽ കിഴക്കേതിൽ കുഞ്ഞുമോനും (75), ഭാര്യ സുഹറ (62) യുമാണ് ഞായറാഴ്ച മരിച്ചത്. രണ്ടാഴ്ചമുൻപാണ് സുഹറക്ക് കോവിഡ് ബാധിച്ചത്. പിന്നീട് വീട്ടിലെ എല്ലാവർക്കും കോവിഡ് പിടിപ്പെട്ടു. സുഹറയും ഭർത്താവ്