mehandi new
Browsing Tag

Venmenad HSS

അപ്പീലിൽ അനന്തപുരിയിലെത്തി അറബനയിൽ മുട്ടിക്കയറി വെന്മേനാട് സ്കൂൾ

പാവറട്ടി : അപ്പീലിൽ അനന്തപുരിയിൽ എത്തി അറബനയിൽ ഒന്നാമരായി വെന്മേനാട് എം എ എസ് എം ഹയർസെക്കണ്ടറി സ്കൂൾ. തൃശൂർ ജില്ലാ കലോത്സവത്തിൽ പിന്തള്ളപ്പെട്ട ടീം അപ്പീലിലാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയത്. മുഹമ്മദ്‌ ഷെഹിൻ,

കാര്യം കുടുംബം ക്ലാസിക്കലാണ് – നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി അപർണ്ണ രാജു

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി വെമ്മേനാട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അപർണ്ണ രാജു. കൃഷ്ണ ചരിതത്തിലെ നരസിംഹാവതാരം അവതരിപ്പിച്ചാണ് അപർണ്ണ വിജയം കരസ്തമാക്കിയത്. ഭരതനാട്യം,

സംസ്ഥാന സ്കൂൾ കലോത്സവം : ദഫ് മുട്ടി എ ഗ്രേഡ് നേടി വെന്മേനാട് – മലയാള പ്രസംഗത്തിൽ എ ഗ്രേഡ്…

ചാവക്കാട് : ജനുവരി മൂന്നു മുതൽ എഴുവരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ടിൽ എ ഗ്രേഡ് നേടി വെന്മേനാട് ഹയർ സെക്കന്ററി സ്കൂൾ ടീം. ഹൈസ്‌കൂൾ വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ മമ്മിയൂർ എൽ എഫ് സ്കൂൾ വിദ്യാർത്ഥിക്ക്