Header
Browsing Tag

Venmenad

ലോക്ക്ഡൗണിൽ ബംഗാളിൽ കുടുങ്ങിയ പാവറട്ടി സ്വദേശി ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

പാവറട്ടി : ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ അലി പൂരിലാണ് സംഭവം.

കോവിഡ് ബാധിച്ച് ഭർത്താവും ഭാര്യയും ഒരേ ദിവസം മരിച്ചു

പാവറട്ടി: വെന്മേനാട് കൈതമുക്ക് അമ്പലത്തുവീട്ടിൽ കിഴക്കേതിൽ കുഞ്ഞുമോനും (75), ഭാര്യ സുഹറ (62) യുമാണ് ഞായറാഴ്ച മരിച്ചത്. രണ്ടാഴ്ചമുൻപാണ് സുഹറക്ക് കോവിഡ് ബാധിച്ചത്. പിന്നീട് വീട്ടിലെ എല്ലാവർക്കും കോവിഡ് പിടിപ്പെട്ടു. സുഹറയും ഭർത്താവ്