mehandi new
Browsing Tag

Vigilance

ഒരുമനയൂരിൽ മയക്കമരുന്നിനെതിരെ ജനകീയ ജാഗ്രതാ സമിതി

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരള ജനകീയ ക്യാമ്പയിൻ നിർവഹണസമിതി രൂപീകരണവും മയക്കമരുന്നിനെതിരെയുള്ള ജനകീയ ജാഗ്രത സമിതിയും യോഗവും സംഘടിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ്

കെട്ടിടനിർമ്മാണം – മണത്തല സ്കൂളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

ചാവക്കാട് : മണത്തല സ്കൂളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് 2017 നിർമാണം തുടങി പാതിവഴിയിൽ ഉപേക്ഷിച്ച കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇന്നലെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിൽ നിന്നും രണ്ടു

കെട്ടിട നിർമാണ അപേക്ഷകൾ കെട്ടിക്കിടക്കുന്നു – ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസിൽ വിജിലൻസ് പരിശോധന

ഒരുമനയൂർ : വീട് പണിയാൻ ഉൾപ്പെടെയുള്ള കെട്ടിട നിർമാണ അപേക്ഷകളിൽ അനുമതി നൽകാതെ കെട്ടിക്കിടക്കുന്നതായി പരാതിലഭിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. നാട്ടുകാരിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ്

കൈക്കൂലി – ഡോക്ടർമാരെ റിമാൻഡ് ചെയ്തു

ചാവക്കാട്: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ ഈ മാസം 16 വരെ തൃശ്ശൂർ വിജിലൻസ് കോടതി റിമാന്റ് ചെയ്തു.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ്

കൈക്കൂലി അറസ്റ്റ് – ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി ആവശ്യപ്പെട്ടത് 3000, അനസ്തെഷ്യക്ക് വീണ…

ചാവക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ ചാവക്കാട് താലൂക്ക് ആശുപത്രിയിലെഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി രോഗിയോട് ആവശ്യപ്പെട്ടത് 3000 രൂപ. അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് ചോദിച്ചത് 2000 രൂപ. പൂവ്വത്തൂർ പാവറട്ടി സ്വദേശി ആഷിഖ്

കൈക്കൂലി – ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അനസ്തെഷ്യ, ഗൈനക്കോളജി ഡോക്ടർമാർ പിടിയിൽ

ചാവക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അനസ്തെറ്റിക്, ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ പിടിയിലായി.ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇന്ന്

കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ

ചേറ്റുവ : കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. വെങ്കിടങ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അജികുമാറാണ് പിടിയിലായത്.രേഖകളുടെ പകർപ്പിനായി ഓഫീസിലെത്തിയ ആളിൽ നിന്നും മുവ്വായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.