mehandi banner desktop
Browsing Tag

Village officer

കൈക്കൂലി വാങ്ങുന്നതിനിടെ പുന്നയൂർക്കുളം വില്ലേജ് ഓഫീസർ അറസ്റ്റിൽ

അറസ്റ്റിലായത് പുന്നയൂർക്കുളം കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി വി വിനോദ് പുന്നയൂർക്കുളം : തണ്ടപേര് സർട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ പുന്നയൂർക്കുളം വില്ലേജ് ഓഫീസലാണ് സംഭവം.

ഗുരുവായൂരിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി

ചാവക്കാട് : വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂർ വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ആശ്വസിക്കാം. ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി.നിലവിൽ പുന്നയൂർ വില്ലേജ് ഓഫീസറായി പ്രവർത്തിക്കുന്ന പി വി ഫൈസലിനെ ഗുരുവായൂർ വില്ലേജ്

ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – ജില്ലാ കലക്ടർക്ക് പരാതി നൽകി

ചാവക്കാട് : ഗുരുവായൂർ വില്ലേജ്ഓഫീസിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം എന്നാവശ്യപെട്ട് ചാവക്കാട് നഗരസഭ യു.ഡിഎഫ് കൗൺസിലർമാർ ജില്ലാകലക്ടർക്ക് നിവേധനംനൽകി.പ്രതിപക്ഷനേതാവ് കെ. വി സത്താർ, സുപ്രിയ രമേന്ദ്രൻ, ഷാഹിദ പേള എന്നിവർ ചേർന്നാണ് നിവേദനം

ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – പൗരാവകാശ വേദി

ഗുരുവായൂർ : ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്തത് മൂലം പൊതു ജനം വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് നേരിടുന്നത്. ഇതിന് ഉടനടി പരിഹാരം കാണണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു.