mehandi banner desktop
Browsing Tag

Visited

മരം ഒടിഞ്ഞുവീണ് മരിച്ച വിഷ്ണുവിന്റെ വീട്ടിൽ വി എം സുധീരൻ സന്ദർശിച്ചു

മണലൂർ: കാലവർഷക്കെടുതിയിൽ കാറ്റിൽ മരം ഒടിഞ്ഞുവീണ് മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണുവിന്റെ വീട്ടിൽ മുൻ കെപിസിസി പ്രസിഡണ്ട് വി എം സുധീരൻ സന്ദർശിച്ചു, റവന്യൂ മന്ത്രി എ പി അനിൽകുമാറിനെയും, ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ. ജെ