mehandi new
Browsing Tag

Vote

പോളിംഗ് ശതമാനം കുറഞ്ഞു – തൃശൂരിൽ 72.21 % ഏറ്റവും കുറവ് പോളിംഗ് ഗുരുവായൂരും തൃശൂരും

ചാവക്കാട് : തൃശൂരിൽ 72.78 % പോളിംഗ് അന്തിമ കണക്ക് ലഭ്യമായിട്ടില്ല. 2019 ൽ 82.5 ശതമാനം പോളിംഗ് നടന്നിരുന്നു. തൃശൂരിൽ ഏറ്റവും കുറവ് പോളിംഗ് നടന്നത് ഗുരുവായൂർ നിയമസഭ മണ്ഡലത്തിലും (70.36) തൃശൂർ നിയമസഭ മണ്ഡലത്തിലും (69.67). കൂടുതൽ വോട്ട്

യു ഡി എഫ്‌ സ്ഥാനാര്‍ഥി കെ മുരളീധരന്‍ ചാവക്കാട്‌ മേഖലയില്‍ പര്യടനം നടത്തി

ചാവക്കാട് : യു ഡി എഫ്‌ സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ചാവക്കാട്‌ മേഖലയില്‍ പര്യടനം നടത്തി. മണത്തല ജുമാമസ്ജിദ്‌, താലൂക്ക്‌ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, സര്‍ക്കാര്‍ ആശുപത്രി, ഹയാത്  ആശുപത്രി, മുതുവട്ടൂർ രാജാ ആശുപത്രി, എം കെ സൂപ്പർ മാര്‍ക്കറ്റ്‌,

കോൺഗ്രസ്സ് കമ്മറ്റിയുടെനേതൃത്വത്തിൽ ചാവക്കാട് വോട്ട് ചേർക്കൽ ക്യാമ്പയിൻ നടത്തി

ചാവക്കാട് : മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ വോട്ട് ചേർക്കൽ ക്യാമ്പയിൻ നടത്തി. ഡി.സി.സി സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിണ്ടൻ്റ് കെ. വി. യൂസഫലി അദ്ധ്യക്ഷനായി. ടി എച്ച് റഹിം, കെ.ബി

വോട്ടെണ്ണൽ നാളെ – കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം – കളക്ടർ ചാവക്കാട് സന്ദർശിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചാവക്കാട് എം ആർ ആർ എം ഹൈസ്‌കൂളിലും മണലൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ശ്രീകൃഷ്ണ സ്‌കൂളിലും ജില്ലാ കളക്ടർ എസ് ഷാനവാസ് സന്ദർശനം നടത്തി. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും

ഗുരുവായൂർ മണ്ഡലത്തിൽ 2825 ഇരട്ട വോട്ടുകൾ – യു ഡി എഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിൽ 2825 ഐ ഡി കളിൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയതായി യു ഡി എഫ്. ഐഡി നമ്പർ, ബൂത്ത്‌ നമ്പർ എന്നിവ ഉൾപ്പെടെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതായി യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അറിയിച്ചു. ഒന്നു മുതൽ

കടപ്പുറം: ടാക്റ്റികൽ വോട്ടോ കോലീബി സഖ്യമോ – ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി…

കടപ്പുറം: പഞ്ചായത്തിൽ ഇന്ന് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ലീഗ് ബിജെപി സഖ്യം എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചരണം. എന്നാൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി കൈവരിച്ചേക്കാവുന്ന മേധാവിത്തം ടാക്ടികൽ