വഖ്‍ഫ് ബിൽ കത്തിച്ചു വെൽഫെയർ പാർട്ടി പ്രതിഷേധം
ചാവക്കാട് : വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ വഖ്‍ഫ് ബിൽ കത്തിച്ചു പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന നേതാവ് എം. കെ. അസ്‌ലം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റസാക്ക്!-->…