mehandi new
Browsing Tag

Waste management

3 ലക്ഷം രൂപയുടെ മാലിന്യ സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത

മാലിന്യ സംസ്കരണ മേഖലയിൽ വിപ്ലവം – ചാവക്കാട് നഗരസഭയുടെ സഞ്ചരിക്കുന്ന മലമൂത്ര വിസർജ്ജന സംസ്കരണ…

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ സഞ്ചരിക്കുന്ന മലമൂത്ര വിസർജ്ജന സംസ്കരണ പ്ലാന്റ് പ്രവർത്തന സജ്ജമായി. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45.5 ലക്ഷം രൂപ ചിലവിൽ വാങ്ങിയ മൊബൈൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെൻ്റ്
Rajah Admission

മാലിന്യ സംസ്കരണ രംഗത്ത് ചാവക്കാടിന്റെ കുതിപ്പ് – രണ്ടു കോടിയുടെ ടെൻഡറുകൾക്ക് കൗൺസിൽ അംഗീകാരം

ചാവക്കാട്: മാലിന്യ സംസ്കരണ രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ട് 2,02,48,610 രൂപയുടെ വിവിധ ടെൻഡറുകൾക്ക് ചാവക്കാട് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ഡബിൾ ചേംബർ ഇൻസിനറേറ്റർ ₹ 1,47,00000, മൊബൈൽ FSTP ₹ 45,48,610, വിദ്യാഭ്യാസ സ്ഥാപനങ്ങൾ
Rajah Admission

ഡയപ്പര്‍ സാനിറ്ററി മാലിന്യം ശേഖരിക്കാന്‍ ചാവക്കാട് മുനിസിപ്പാലിറ്റിയിലും ‘ആക്രി’ ആപ്പ്…

ചാവക്കാട് : ഡയപ്പര്‍ സാനിറ്ററി മാലിന്യം ഡോർ ടു ഡോർ മാലിന്യ ശേഖരണങ്ങളുടെ ഫ്ലാഗ് ഓഫ് ബഹു ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ഡയപ്പറുകൾ, ഗ്ലൗസ്, സാനിറ്ററി പാഡുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസ്സിങ് കോട്ടൺ, മരുന്നുകൾ എന്നിവയുടെ മാലിന്യങ്ങൾ
Rajah Admission

ബയോ ഗ്യാസ് പ്ലാന്റ്, ബയോഡൈജസ്റ്ററുകൾ വിതരണം ചെയ്തു

ചാവക്കാട് : മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ  ഭാഗമായി ചാവക്കാട് നഗരസഭയുടെ 2023 - 24 ജനകീയ ആസൂത്രണ പദ്ധതിയിൽ നിന്ന് 38,32,251/- രൂപ ചിലവഴിച്ച് ഉറവിട മാലിന്യ സംസ്കരണ ഉപാധികളായ ബയോ ഗ്യാസ് പ്ലാന്റ്, ബയോഡൈജസ്റ്ററുകൾ
Rajah Admission

ചാവക്കാട് നഗരസഭ വിപുലീകരിച്ച എം. സി. എഫ് നാടിന് സമർപ്പിച്ചു

ചാവക്കാട്: മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ വിപുലീകരിച്ച കെട്ടിടം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ നാടിന് സമർപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് യോഗത്തിന് സ്വാഗതം