വെള്ളക്കെട്ട് രൂക്ഷം – എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു
ചാവക്കാട്: നഗരത്തിളെ വെള്ളക്കെട്ട് രൂക്ഷമായി. ചാവക്കാട് നിന്നും എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു. ചാവക്കാട് ജംഗ്ഷനില്‍ നിന്നും കിഴക്കേ ബൈപാസ് ജംഗ്ഷനിലേക്കുള്ള വാഹനഗതാഗതവും ട്രാഫിക് പോലീസ് തടഞ്ഞു. ബസ്സുകള്‍ പലതും സര്‍വ്വീസ്…