mehandi banner desktop
Chavakkad online
Browsing Tag

water log

ഇത് പെയ്തിന്റെ ദുരിതമല്ല ഹൈവേ നിർമ്മാണത്തിലെ തോന്നിവാസങ്ങൾ; എടക്കഴിയൂരിൽ വീടുകളിൽ മഴവെള്ളം കയറി

എടക്കഴിയൂർ : ഹൈവേ നിർമാണത്തിലെ അപാകം മൂലം ശക്തമായ മഴയെതുടർന്ന് എടക്കഴിയൂർ ആറാം കല്ലിൽ വീടുകൾ വെള്ളത്തിലായി. ഹൈവെയിൽ നിന്നും സർവീസ് റോഡിലേക്ക് വരുന്ന മഴ വെള്ളം കാനയിലൂടെ ഒഴിഞ്ഞു പോവാതെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും…

നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ…

ചാവക്കാട് : നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ എം.എല്‍.എ എൻ കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേർന്നു. നാഷണല്‍…

മഴ കനത്തു നാടും നഗരവും വെള്ളത്തിലായി – അകലാട്, ഇരിങ്ങപ്പുറം എന്നിവിടങ്ങളിൽ വീടുകൾ തകർന്നു

ചാവക്കാട് : കനത്ത മഴ ചാവക്കാട്, കടപ്പുറം, ഗുരുവായൂർ, വടക്കേകാട്, പുന്നയൂർ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം. ചാവക്കാട് ടൗണ്‍, കോടതി സമുച്ചയം റോഡ്, ഓവുങ്ങല്‍ റോഡ്, മുതുവട്ടൂര്‍ രാജാ റോഡ്, തെക്കന്‍ പാലയൂര്‍,…

കടപ്പുറം കടൽക്ഷോഭ മേഖലയിൽ ഗുരുവായൂർ ഫയർഫോഴ്സിന്റെ കരുതൽ

കടപ്പുറം : കടൽക്ഷോഭം മൂലം വെള്ളം കയറിയ കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വെളിച്ചെണ്ണ പടി, തൊട്ടാപ്പ് സുനാമി കോളനി എന്നിവിടങ്ങളിൽ ഗുരുവായൂർ ഫയർഫോഴ്സിന്റെ കരുതൽ. ഫയർഫോഴ്സും സിവിൽ ഡിഫൻസും ചേർന്ന് പ്രദേശത്തെ വെള്ളക്കെട്ടിനു അയവു വരുത്താൻ…

കടൽക്ഷോഭത്തിൽ പെട്ട നായക്കുട്ടിക്ക് രക്ഷകനായി പതിനൊന്നുകാരൻ

കടപ്പുറം : കടൽക്ഷോഭത്തിൽ കരയിലേക്ക് അടിച്ചുകയറിയ വെള്ളത്തിൽ പെട്ട നായക്കുട്ടിയെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്ന പതിനൊന്നു വയസ്സുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വയറാലാകുന്നു. കടപ്പുറം മൂസാ റോഡ് മടപ്പെൻ റഫീഖ് ന്റെ മകൻ ഷഹീനാണ് വെള്ളക്കെട്ടിനു…

ദുരിതാശ്വാസം : പുന്നയൂർ പഞ്ചായത്ത് സർവ്വകക്ഷി യോഗം ചേർന്നു

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് ഭരണസമിതി സർവ്വകക്ഷി യോഗം ചേർന്നു. പ്രസിഡണ്ട് എം.കെ…

വെള്ളക്കെട്ട് രൂക്ഷം – എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു

ചാവക്കാട്: നഗരത്തിളെ വെള്ളക്കെട്ട് രൂക്ഷമായി. ചാവക്കാട് നിന്നും എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു. ചാവക്കാട് ജംഗ്ഷനില്‍ നിന്നും കിഴക്കേ ബൈപാസ് ജംഗ്ഷനിലേക്കുള്ള വാഹനഗതാഗതവും ട്രാഫിക് പോലീസ് തടഞ്ഞു. ബസ്സുകള്‍ പലതും സര്‍വ്വീസ്…

വടക്കേകാട് നിരവധി വീടുകള്‍ വെള്ളത്തില്‍ – നാലാംകല്ല്‌ നായരങ്ങാടി ഗതാഗതം നിലച്ചു

വടക്കേകാട് : നാലാം കല്ല്‌ കിഴക്ക് ഭാഗം, കച്ചേരിപ്പടി, വട്ടംപാടം, അയിരൂര്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കുന്നംകുളം പൊന്നാനി റോഡില്‍ നാലാംകല്ല്‌ മുതല്‍ നായരങ്ങാടി വരെയുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനെ…

കനത്ത മഴ തുടരുന്നു – ചാവക്കാട് നഗരം വെള്ളക്കെട്ടില്‍

ചാവക്കാട് : രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടില്‍. ചാവക്കാട് എനാമാവ് റോഡ്‌, മെയിന്‍ റോഡ്‌ എന്നിവിടങ്ങളിലാണ് കനത്ത വെള്ളക്കേട്ടിലായത്. ഇവിടെയുള്ള നിരവധി കച്ചവട സ്ഥാപനങ്ങളില്‍ വെള്ളം…