മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു
ചാവക്കാട്: ചാവക്കാട് നഗരസഭ മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. എൻ.കെ. അക്ബർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് മത്സ്യത്തൊഴിലാളികൾക്കാണ് വാട്ടർ ടാങ്ക് നൽകിയത്. !-->…