mehandi banner desktop
Chavakkad online
Browsing Tag

Well

പെരുമ്പിലാവിൽ 56 വയസ്സുകാരി കിണറ്റിൽ വീണു മരിച്ചു

പെരുമ്പിലാവ്: ആൽത്തറയിൽ കിണറ്റിൽ വീണ 56കാരി മരിച്ചു. പെരുമ്പിലാവ് ആൽത്തറ സ്വദേശിനി കറുപ്പന്റെ വളപ്പിൽ വീട്ടിൽ 56 വയസ്സുള്ള കോമളമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പിലുള്ള കിണറ്റിൽ കോമളം

വീട്ടു കിണറ്റിൽ കുറുക്കൻ വീണു – നാട്ടുകാർ കുറുക്കനെ സാഹസികമായി രക്ഷപ്പെടുത്തി

എടക്കര : വീട്ടു കിണറ്റിൽ കുറുക്കൻ വീണു. നാട്ടുകാർ കുറുക്കനെ സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. പുന്നയൂർ പഞ്ചായത്തിലെ എടക്കരയിൽ യുവധാര ക്ലബ്ബിന് സമീപം കാരക്കാട് കുഞ്ഞിമോന്റെ വീട്ടിലെ കിണറ്റിലാണ് കുറുക്കനെ കണ്ടെത്തിയത്.

കാണാതായ യുവാവിന്റെ മൃതദേഹം കോട്ടപ്പടി സെന്ററിലെ കിണറ്റിൽ കണ്ടെത്തി

ഗുരുവായൂര്‍: ഇന്നലെ ഉച്ചതിരിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പുത്തമ്പല്ലി ഓവാട്ട് സുധാകരൻറോ മകന്‍ സുഗീതിൻറെ (കണ്ണന്‍-30) മൃതദേഹമാണ് കോട്ടപ്പടി സെൻററിലെ പൊതു കിണറ്റിൽ കണ്ടെത്തിയത്. ശനിയാഴ്ച

വയോധികയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : വയോധികയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൂണ്ടൽ കിഴക്കേ പന്നിശ്ശേരി കൂത്തൂർ വീട്ടിൽ പരേതനായ ജോണിയുടെ ഭാര്യ സെലീന (75) യെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു

ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൽത്തറ നാലപ്പാട്ട് റോഡിൽ ചൊവ്വല്ലൂർ വീട്ടിൽ ജോസഫാണ് (59) മരിച്ചത്. വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. വടക്കേകാട് പോലീസ് സ്ഥലത്ത് എത്തി