mehandi new
Browsing Tag

Winners

കൊറിയയിൽ നടന്ന അന്താരാഷ്ട്ര പെയിന്റിംഗ് മത്സരത്തിൽ തൃശൂരിൽ നിന്നുള്ള ഒൻപതാം ക്ലാസുകാരിക്ക് വെങ്കലം

പെരിങ്ങോട്ടുകര : ഇന്ത്യ കൊറിയ ജപ്പാൻ സംയുക്ത സംഘടനയായ ഇൻകോ കാർട്ട് ( Inko Kart ) സംഘടിപ്പിച്ച സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പെയിൻ്റിംഗ് മത്സരത്തിൽ തൃശൂർ പെരിങ്ങോട്ടുകരെ സ്വദേശി വെങ്കല മെഡൽ നേടി. തൃശ്ശൂർ ഹരിശ്രീ വിദ്യ നിധി ഹൈസ്ക്കൂൾ 9-ാം

ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാം – അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

മന്ദലാംകുന്ന്: ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസ്സും തൃശൂർ ജില്ല പഞ്ചായത്ത് ആരോഗ്യ

ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹിക്കാത്തത് – അറബിക് ഗാനത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് റൈഹാന…

ചാവക്കാട് : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം അറബി ഗാനത്തിൽ എ ഗ്രേഡ് നേടി റൈഹാന മുത്തു. ഒരുമനയൂർ ഇസ്ലാമിക് ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ

സംസ്ഥാന സ്കൂൾ കലോത്സവം – ലളിത ഗാനം, മലയാളം പ്രസംഗം, കാർട്ടൂൺ രചന.. നേട്ടങ്ങൾ കൊയ്ത്…

കൊല്ലം : ഇന്നലെ ആരംഭിച്ച അറുപത്തി രണ്ടാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടങ്ങൾ കൊയ്ത് ചാവക്കാടിന്റെ പ്രതിഭകൾ. ഹൈസ്‌കൂൾ വിഭാഗം ലളിത ഗാന മത്സരത്തിൽ ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ശ്രീഹരി സുനിൽ എ ഗ്രേഡ് നേടി. ഹൈ സ്കൂൾ വിഭാഗം

എ കെ പി എ സംസ്ഥാന ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

ചാവക്കാട്,: ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ തൃശൂർ ജില്ലാ കമ്മിറ്റി സംസ്ഥാന തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൊല്ലം സ്വദേശി നിസാം അമ്മാസ് ആണ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. നിസാര്‍ കാവിലക്കാട്,

തുടർച്ചയായ എട്ടാം വിജയം- കലോത്സവ കിരീടം എൽ എഫ് ഗേൾസിൽ ഭദ്രം

വിജയം വിദ്യാർത്ഥികളുടെ കഠിന പ്രയത്നത്തിന്റെ ഫലമെന്ന് എൽ എഫ് സി ജി എച്ച് എസ് എസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ്‌ന ജേക്കബ്. കലോത്സവ കിരീടം പെൺകരുത്തിൽ എൽ എഫി ലെ അലമാരിയിൽ തന്നെ ഇരിക്കുമെന്ന് വിദ്യാർത്ഥികൾ. തുടർച്ചയായി എട്ടാമതും ചാവക്കാട്

ശാസ്ത്രോത്സവം – കിരീടമണിഞ്ഞ് മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്‌കൂൾ

തൊഴിയൂർ : രണ്ടു ദിവസമായി തൊഴിയൂർ സെന്റ് ജോർജ് സ്കൂളിൽ നടന്നുവന്ന ചാവക്കാട് വിദ്യാഭ്യാസ സബ്ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. കൊച്ചു ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകളുടെയും നിർമിതികളുടെയും മികവുകൾ പ്രദർശിപ്പിച്ച ശാസ്ത്രോത്സവത്തിൽ 916