ഹാഫിൾ മുഹമ്മദ് തൻവീറിന് ആദരം; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
മന്ദലാംകുന്ന്: കെ.എം.ജെ, എസ്.വൈ.എസ്, എസ്.എസ്.എഫ്, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് മന്ദലാംകുന്ന് യൂണിറ്റിന്റെ സംയുക്താഭിമുഖ്യത്തിൽ ഹാഫിൾ മുഹമ്മദ് തൻവീർ യൂനുസിന് ആദരവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.ചടങ്ങിൽ!-->…

