mehandi banner desktop
Browsing Tag

Womens day

കടപ്പുറം ഗ്രാമപഞ്ചായത്ത് വനിതാദരം സംഘടിപ്പിച്ചു

കടപ്പുറം: അന്താരാഷ്ട്ര വനിതാദിനാചരണത്തിൻ്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാദരം സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്തിൽ വിവിധ മേഖലകളിലായി കഴിവു തെളിയിച്ച വനിതകളെയാണ്‌ ആദരിച്ചത്. കടപ്പുറം പഞ്ചായത്ത് ബി.കെ.സി തങ്ങൾ

ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ആഘോഷ പരിപാടികൾ നഗരസഭാ ചെയർപേഴ്സൺ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ സിഡിഎസ് ചെയർപേഴ്സൺ എൻ കെ

കേരള ലേബർ മൂവ്മെൻ്റ് വനിതാ ദിനാഘോഷ വിളംബര റാലി സംഘടിപ്പിച്ചു

പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച്