mehandi new
Browsing Tag

Won

സംസ്ഥാന തല അബാക്കസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അകലാട് സ്വദേശി ഫാത്തിമ മിദിഹ

അകലാട് : സംസ്ഥാന തല ഗോൾഡൻ അബാക്കസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി എം ഐ സി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മിദിഹ. അകലാട് നാലകത്ത് ഹൗസ് മൻസൂർ, റംല ദമ്പതികളുടെ മകളാണ് ഫാത്തിമ മിദിഹ. അസാധാരണമായ വേഗതയും പരിശീലനവും

പുതുപ്പള്ളി വിജയം – കോൺഗ്രസ്സ് പ്രവർത്തകർ ചാവക്കാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

ചാവക്കാട് : പുതുപള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടപ്പിച്ച് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ വാദ്യമേളങ്ങളൊടെ പ്രകടനം നടത്തി.ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ്, ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ. എച്ച് ഷാഹുൽ ഹമീദ്,
Rajah Admission

ബ്രസീൽ കിതച്ചു വീണു : സ്വപ്‍ന സെമി ഫൈനൽ ഇനി ഇല്ല

ചാവക്കാട് : ക്രൊയേഷ്യയുമായുള്ള ശക്തമായ പോരാട്ടത്തിനൊടുവിൽ കിതച്ചു വീണു ബ്രസീൽ. അവസാന ടൈമിൽ നെയ്മറിന്റെ മനോഹര ഗോളിൽ ബ്രസീൽ കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് കരുതിയെങ്കിലും 116 മത് മിനിറ്റിൽ പെറ്റ്കോവിചിന്റെ അടാർ ഗോളിൽ ക്രൊയേഷ്യ സമനില നേടി. പെനാൽടി
Rajah Admission

19243 ചുവപ്പ് കടുപ്പിച്ച് ഗുരുവായൂർ – തകർന്നടിഞ്ഞ് യു ഡി എഫ്

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ അടപടലം ആധിപത്യം സ്ഥാപിച്ച് എൽ ഡി എഫ് മുന്നേറ്റം. എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബർ യു ഡി എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയായ അഡ്വ. കെ എൻ എ ഖാദറി നെ 19243 വോട്ടിനു പരാജപ്പെടുത്തി. വോട്ടെണ്ണലിന്റെ മുഴുവൻ