mehandi banner desktop
Browsing Tag

Workshop

അബ്‌വാബ് മദ്രസ പാഠപുസ്തക പരിഷ്കരണം ശിൽപശാല സംഘടിപ്പിച്ചു

തൊഴിയൂർ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മദ്റസകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിയൂർ റെയ്ഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ ശിൽപശാല സംഘടിപ്പിച്ചു. മഹ്ദിനുൽ ഉലൂം വൈലത്തൂർ മദ്റസയിൽ ശിൽപശാല റെയ്ഞ്ച് പ്രസിഡന്റ്‌ സുലൈമാൻ ഫൈസിയുടെ

രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകും – ജസ്‌റ്റിസ് എ മുഹമ്മദ്…

ചാവക്കാട്:  രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എ മുഹമ്മദ് മുസ്‌താഖ് പറഞ്ഞു. കേരള ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഭിഭാഷകർക്കായി സംഘടിപ്പിച്ച 2 ദിവസത്തെ നിയമ ശിൽപശാല

ഫെബ്രുവരി 8, 9 തീയതികളിൽ തൃശൂരിൽ നടക്കുന്ന ആർ ജെ വർക്ക്ഷോപ്പിൽ ഏതാനും സീറ്റുകൾ ഒഴിവ്

തൃശൂർ : മൈ റേഡിയോ 90 എഫ്എം, സെവൻ ക്ലോഡ്സ് സ്റ്റുഡിയോയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ആർജെ വർക്ക്ഷോപ്പിൽ ഏതാനും സീറ്റുകൾ ഒഴിവുള്ളതായി സംഘാടകർ അറിയിച്ചു. ഫെബ്രുവരി 8, 9 തിയതികളിലായി തൃശൂർ എം ജി റോഡിലുള്ള സെൻ്റർപോയിൻ്റ്

രക്ഷാകർതൃ വിദ്യാഭ്യാസ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം: വിദ്യാഭ്യാസ വർഷാരംഭത്തോടനുബന്ധിച്ച് പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂളിൽ രക്ഷാകർതൃ വിദ്യാഭ്യാസ വർക്‌ഷോപ്പ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ പരിശീലകനും എഴുത്തുകാരനുമായ റംഷാദ് സൈബർ മീഡിയ നേതൃത്വം നൽകി. വിദ്യാഭ്യാസ അവകാശം, പോക്സോ,

അധ്യാപകർക്കായി ദ്വിദിന പഠനോത്സവ ശില്പശാല സംഘടിപ്പിച്ചു

മന്ദലാംകുന്ന് : സമഗ്ര ശിക്ഷാ കേരള ബി.ആർ.സി ചാവക്കാടിന്റെ നേതൃത്വത്തിൽ നടന്ന അധ്യാപകർക്കുള്ള പഠനോത്സവം ഏകദിന ശില്പശാല പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വെച്ച് നടന്ന

വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു

വടക്കേക്കാട് : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി. കെ ഫസലുൽ അലി അധ്യക്ഷത വഹിച്ചു. തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിച്ചു. കെ.പി.സി.സി

പുത്തൻകടപ്പുറം ജി എഫ് യുപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു

തിരുവത്ര : പുത്തൻ കടപ്പുറം ജി എഫ് യുപി സ്കൂളിൽ എൽ പി. വിഭാഗം പഠനോപകരണ നിർമാണ ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല പ്രധാനധ്യാപിക റംല ബീവി ഉദ്ഘാടനം ചെയ്തു. എൽ.പി.വിഭാഗം അധ്യാപകരായലിൻസി സയന, ജിൻസി എന്നിവർ നേതൃത്വം നൽകി.